Hot Posts

6/recent/ticker-posts

ജെ.സി.ഐ പാലാ സൈലോഗ്സ് അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ചു



അന്താരാഷ്ട്ര വനിതാദിനത്തിൽ വനിതാ സംരംഭകരെ ജെ.സി.ഐ പാലാ സൈലോഗ്സ് ആദരിച്ചു. വനിതാ സംരംഭകരായ മോളി ജോസഫ് (കീർത്തി പ്രോഡക്ട്സ്,  തലപ്പലം),  ശ്രുതി കൃഷ്ണ ( ശ്രുതീസ് കളക്ഷൻസ്, കിടങ്ങൂർ) എന്നിവരെ ബിസിനസ് എക്സലൻസ് അവാർഡ് നൽകി ആദരിച്ചു. 


ജെ.സി.ഐ പാലാ സൈലോഗ്സിൻ്റെ പ്രസിഡൻറ് ജെ.സി.ഐ സെനറ്റർ അലക്സ് ടെസ്സി ജോസ് അധ്യക്ഷനായ യോഗത്തിൽ ജെ.സി.ഐ പാലാ സൈലോഗ്സിൻ്റെ സെക്രട്ടറി ജെ സി അബിൻ സി ഉബൈദ്, മറ്റ് അംഗങ്ങളായ ജെ സി രാധാകൃഷ്ണൻ എസ്, ജെ സി ഓമന രാധാകൃഷ്ണൻ, ജെ സി അനുപ എബ്രാഹം, ജെ സി ജുബി മൂഴിയാങ്കൽ, സംരംഭകനായ സതീഷ് ജോർജ് നമ്പുടാകം (റെലിയൻ്റ് മ്യൂചൽ ബെനഫിറ്റ് നിധി, അമ്പാറ) എന്നിവർ പങ്കെടുത്തു.















Reactions

MORE STORIES

പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
ശ്രീനിവാസൻ അന്തരിച്ചു; 48 വർഷം നീണ്ട സിനിമാ ജീവിതത്തിന് വിട
ദയ പാലിയേറ്റീവ് കെയർ സൊസൈറ്റി പഠന ഉപകരണ വിതരണം നടത്തി
വെള്ളികുളം സ്കൂളിൽ ഏകദിന ശില്പശാല ഇന്ന്
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
സംസ്ഥാന നീന്തൽ മത്സരം പാലായിൽ