Hot Posts

6/recent/ticker-posts

സ്വാദൂറും ഉപ്പുമാങ്ങാ ചമ്മന്തി...




ഉപ്പിലിട്ട മാങ്ങാ ഉണ്ടോ...കഞ്ഞിയ്ക്കൊപ്പമോ ചോറിനൊപ്പമോ കഴിക്കാൻ പറ്റിയ സൂപ്പർ ചമ്മന്തി, 5 മിനിറ്റു കൊണ്ടു തയാറാക്കാം.

ചേരുവകൾ

ഉപ്പിലിട്ട മാങ്ങ (ചെറുത്) - 3 എണ്ണം
പച്ചമുളക് - 3 എണ്ണം
തേങ്ങ - 1/2 കപ്പ്‌
ഉപ്പ് - ആവശ്യത്തിന്


തയ്യാറാക്കുന്ന വിധം

മിക്സിയുടെ ബ്ലെൻഡറിലേക്കു തേങ്ങയും പച്ചമുളകും കണ്ണിമാങ്ങയും തൈരും ഉപ്പും ചേർത്ത് അരച്ചെടുക്കുക. ആവശ്യമെങ്കിൽ മാത്രം വെള്ളം ചേർത്തു കൊടുക്കാം. സൂപ്പർ ടേസ്റ്റിൽ കണ്ണിമാങ്ങ ചമ്മന്തി റെഡി.





അരകല്ലിൽ അരച്ചെടുക്കാൽ താൽപര്യമുള്ളവർക്ക് ചേരുവകളെല്ലാം ചേർത്ത് അരച്ച് എടുക്കാം.




Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
ഈരാറ്റുപേട്ട ഗവ. മുസ്‌ലിം എൽ പി സ്കൂൾ ഇനി സമ്പൂർണ്ണ ഡിജിറ്റൽ വിദ്യാലയം
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും
പാലാ രൂപത മിഷനറി സംഗമം മെയ് 10, പ്രവിത്താനം മാർ ആഗസ്‌തിനോസ് ഫൊറോന പളളിയിൽ
പ്രവിത്താനം സ്കൂളിന് സ്പോർട്സ് കിറ്റും ജേഴ്സിയും വിതരണം ചെയ്ത് പൂർവ്വ വിദ്യാർത്ഥി