Hot Posts

6/recent/ticker-posts

സിഡ്നി മോണ്ടിസോറി സ്കൂൾ പാലായിൽ




പാലാ: പാലാ അരുണാപുരത്ത് സിഡ്നി മോണ്ടിസോറി സ്കൂളിന്റെ 21-ാം മത് സ്ഥാപനം ജോസ് കെ മാണി എം.പി ഉദ്ഘാടനം ചെയ്തു. കിന്റർഗാർട്ടൻ രംഗത്ത് മികച്ച സേവനം കാഴ്ചവയ്കുന്ന സിഡ്നി ഗ്രൂപ്പിന്റെ വിശാലമായ എക്കോ ഫ്രണ്ട്ലി സ്കൂളാണ് അരുണാപുരത്ത് പുതുതായി തുടങ്ങിയിട്ടുള്ളത്. 


നഗരസഭാ ചെയർപേഴ്സൺ ജോസിൻ ബിനോ, ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ, നഗരസഭാ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാവിയോ കാവുകാട്ട്, സ്കൂൾ ഡയറക്ടർ ജോസഫ് ജെ, ഫാ.മാത്യു ആലപ്പാട്ടു മേടയിൽ, ഫാ.ജോസ് സുരേഷ്, ജസ് ലിൻ സ്റ്റെർലിൻ, ജോസ്മിൻ തുടങ്ങിയവർ പ്രസംഗിച്ചു.






Reactions

Post a Comment

0 Comments

MORE STORIES

മോസ്റ്റ് റവ.ഡോ. കെ.ജെ. സാമുവേലിന്റെ ഒന്നാം വർഷ അനുസ്മരണ ആരാധന മേലുകാവ് സിഎസ്ഐ ക്രൈസ്റ്റ് കത്തീഡ്രലിൽ നടന്നു
കെ.സി.ബി.സി മദ്യ വിരുദ്ധ സമിതി അതിരൂപത ഡയറക്ടറായിരുന്ന ഫാ.ജോർജ് നേരെവീട്ടിൽ അനുസ്മരണം
ഭരണങ്ങാനം വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് കൊടിയേറി
തീക്കോയി പഞ്ചായത്തിൽ വേസ്റ്റ് തള്ളിയവരെ നാട്ടുകാർ പിടികൂടി
പിണറായി വിജയൻ ഏകാധിപതിയായ ഹിറ്റ്ലർക്ക് തുല്യം: സജി മഞ്ഞക്കടമ്പിൽ
 മദ്യം നല്‍കി കൂട്ടബലാത്സംഗം; യുവതിയുടെ ഭര്‍ത്താവും സുഹൃത്തുക്കളും കസ്റ്റഡിയില്‍
പി.എസ്.ഡബ്ല്യു.എസ് വജ്രജൂബിലി സമ്മേളനം വെളളിയാഴ്ച പാലായിൽ നടക്കും
മാനന്തവാടിയിൽ 144 പ്രഖ്യാപിച്ചു; മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം: കലക്‌ടറേയും എസ്പിയേയും തടഞ്ഞു
മത്തച്ചൻ ഉറുമ്പുകാട്ട് നീലൂർ ബാങ്ക് പ്രസിഡണ്ട്
സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി പാലിയേറ്റീവ് കെയർ വാർഷികാഘോഷം വെളളിയാഴ്ച നടക്കും