Hot Posts

6/recent/ticker-posts

ഫാ സാബു കൂടപ്പാട്ടിനും ഡോ ജോർജ് മാത്യു പുതിയിടത്തിനും ഡോക്ടേഴ്സ് ഡേ അവാർഡ്


പാലാ: ഡോക്ടേഴ്സ് ദിനാചരണത്തോടനുബന്ധിച്ച് പാലാ ഐഎംഎ ഏർപ്പെടുത്തിയ ഡോക്ടേഴ്സ് ഡേ അവാർഡിന് പാലാ ചാവറ പബ്ളിക് സ്കൂൾ പ്രിൻസിപ്പൽ ഫാ സാബു കൂടപ്പാട്ട്, പൈക പുതിയിടം ആശുപത്രി ഡയറക്ടർ ഡോ ജോർജ് മാത്യു പുതിയിടം എന്നിവർ അർഹരായി. 



വിദ്യാഭ്യാസ മേഖലയ്ക്ക് നൽകി വരുന്ന സംഭാവനകളാണ് ഫാ.സാബു കൂടപ്പാട്ടിനെ അവാർഡിന് അർഹനാക്കിയത്. ആരോഗ്യ മേഖലയ്ക്കു നൽകി വരുന്ന സംഭാവനകൾ പരിഗണിച്ചാണ് ഡോ ജോർജ് മാത്യുവിന് അവാർഡിന് തിരഞ്ഞെടുത്തത്. 


പ്രശസ്തി പത്രവും ശില്പവും  പൊന്നാടയും അടങ്ങുന്ന അവാർഡ് ജൂലൈ 1ന് രാത്രി എട്ടിന് മുണ്ടാങ്കൽ ഐഎംഎ ഹാളിൽ ചേരുന്ന ഡോക്ടേഴ്സ് ദിനാചരണ സമ്മേളനത്തിൽ സമ്മാനിക്കും.







Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
കടനാട്ടിൽ ശനിയാഴ്ച ഫുട്ബോൾ ഷൂട്ടൗട്ട് മാമാങ്കം
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
ഈരാറ്റുപേട്ട ഗവ. മുസ്‌ലിം എൽ പി സ്കൂൾ ഇനി സമ്പൂർണ്ണ ഡിജിറ്റൽ വിദ്യാലയം