Hot Posts

6/recent/ticker-posts

കള്ള് പോഷകാഹാരമെന്ന് ഇ.പി.ജയരാജൻ




കള്ള് മദ്യമല്ലെന്നും നല്ലൊരു പോഷകാഹാര വസ്തുവാണെന്നും എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. രാവിലെ എടുത്ത ഉടനെത്തന്നെ ഉപയോഗിക്കുമ്പോൾ അതൊരു ലഹരിയായി മാറുന്നില്ല. 



ലഹരിയില്ലാത്ത പാനീയമായി കള്ളിനെ കാണണം. കള്ളിന്റെയും നീരയുടെയും ഉൽപാദനം വർധിപ്പിക്കുന്നതുവഴി വലിയ തൊഴിൽസാധ്യത കേരളത്തിലുണ്ടാവുമെന്നും ജയരാജൻ പറഞ്ഞു.



ഇപ്പോൾ കേരളത്തിൽ കള്ളുഷാപ്പിൽ പോകുന്നത് ഒളിസങ്കേതത്തിൽ പോകുന്നതു പോലെയാണ്. അതു മാറണം. എഐടിയുസിയുടെ എതിർപ്പ് ഗൗരവമുള്ളതാണെങ്കിൽ പരിശോധിക്കാം. 


ഇപ്പോൾ തെങ്ങിൽ കയറാൻ ആളെ കിട്ടാനില്ല. ചെറുപ്പക്കാർ ഈ പണിക്കൊന്നും പോകുന്നില്ല. കയ്യിലെയും കാലിലെയും തഴമ്പ് പെൺകുട്ടികൾ ഇഷ്ടപ്പെടാത്തതാണ് അതിനു കാരണമെന്നും ഇ.പി.ജയരാജൻ പറഞ്ഞു.





Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍