Hot Posts

6/recent/ticker-posts

ഉമ്മൻ ചാണ്ടി അനുസ്മരണം ഇന്ന് കോട്ടയത്ത്


കോട്ടയം: കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും ദീർഘകാലം യുഡിഎഫിന്റെ സംസ്ഥാന ചെയർമാനും കൺവീനറുമായി പ്രവർത്തിച്ച കേരളത്തിലെ ജനപ്രിയ ജനനായകനായിരുന്ന ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതിനായി യുഡിഎഫ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് (ശനിയാഴ്ച്ച) വൈകുന്നേരം 4 ന് കോട്ടയം ഗാന്ധി സ്ക്വയറിന് സമീപം അനുശോചന യോഗം നടത്തും.



രാഷ്ട്രീയ, സാമുദായിക, സാംസ്കാരിക നേതാക്കൾ പങ്കെടുക്കുമെന്ന് യുഡിഎഫ് കോട്ടയം ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിലും, ജില്ല കൺവീനർ ഫിൽസൺ മാത്യുസും, ജില്ലാ സെക്രട്ടറി അസീസ് ബഡായിലും അറിയിച്ചു.





Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു