Hot Posts

6/recent/ticker-posts

പാലായിൽ ഡിമെൻഷ്യ കെയർ ബോധവത്കരണ സെമിനാർ നടത്തി



പാലാ ഡിമെൻഷ്യ കെയറും പാലാ റോ‌ട്ടറി ക്ലബും പാലാ മാനേജ്മെന്റ് അസോസിയേഷനും സംയുക്തമായി ഡിമെൻഷ്യ കെയർ ബോധവത്കരണ സെമിനാർ നടത്തി. 



പാലാ അൽഫോൻസാ കോളേജിലാണ് സെമിനാറിൽ കോളേജ് ബർസാർ റവ. ഡോ. ജോസ് ജോസഫ് പുലവേലിൽ അധ്യക്ഷത വഹിച്ചു. യോ​ഗത്തിൽ ഡിമെൻഷ്യ കെയർ സെക്രട്ടറി ഡോ. രാജു ഡി കൃഷ്ണപുരം മുഖ്യപ്രഭാഷണം നടത്തി. ഡിമെൻഷ്യ എന്ന അവസ്ഥയെ സംബന്ധിച്ച് വിശദമായി ക്ലാസെടുത്ത അദ്ദേഹം തന്റെ വ്യക്തി ജീവിതത്തിൽ ഉണ്ടായ അനുഭവങ്ങളും പങ്കുവച്ചു.





ജനറൽ കൺവീനർ സന്തോഷ് മാട്ടേൽ സ്വാ​ഗതം ആശംസിച്ചു. പാലാ മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് ടി.ജെ ജേക്കബ് (മുൻ ഡിഐജി) , പാലാ റോ‍‍ട്ടറി ക്ലബ് പ്രസിഡന്റ് ഡോ. ജോസ് കൊക്കാട്ട്, അൽഫോൻസാ കോളേജ് പ്രിൻസിപ്പൽ റവ.ഡോ. ഷാജി ജോൺ എന്നിവർ ആശംസകൾ അർപ്പിച്ചു. ലീനു കെ ജോസ് നന്ദിയും അറിയിച്ചു. 

 



Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍