Hot Posts

6/recent/ticker-posts

സാജോ പൂവത്താനി (കേരള കോൺ.(എം) മീനച്ചിൽ പഞ്ചായത്ത് പ്രസിഡണ്ട്


പാലാ: മീനച്ചിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി കേരള കോൺഗ്രസ് (എം) ലെ സാജോ പൂവത്താനി തെരഞ്ഞെടുക്കപ്പെട്ടു. ധാരണ പ്രകാരം എൽ.ഡി.എഫിലെ ജോയി കുഴിപ്പാല രാജിവച്ച ഒഴിവിലായിരുന്നു തെരഞ്ഞെടുപ്പ്. 



സാജോയ്ക്ക് 8 വോട്ടും യു.ഡി.എഫിന് 3 വോട്ടും ലഭിച്ചു. ബി.ജെ.പി.വിട്ടുനിന്നു. മീനച്ചിൽ പഞ്ചായത്ത് പതിനൊന്നാം വാർഡിൽ നിന്നാണ് സാജോ തെരഞ്ഞെടുക്കപ്പെട്ടത്. ഇത് മൂന്നാം തവണയാണ് പഞ്ചായത്ത് അംഗമാകുന്നത്.




Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍