Hot Posts

6/recent/ticker-posts

ഇലവീഴാപൂഞ്ചിറ റോഡ് നവീകരണം പൂർത്തിയാകുന്നു



മേലുകാവ്: ഇലവീഴാപൂഞ്ചിറ വികസനത്തിന് ഗതിവേഗം കൂട്ടുന്ന ഇലവീഴാപൂഞ്ചിറ റോഡ് നവീകരണത്തിൻ്റെ അവസാനഘട്ട ബി എം ബിസി ടാറിംഗ് പുരോഗതി മാണി സി കാപ്പൻ എംഎൽഎ വിലയിരുത്തി. 11 കോടി രൂപ ചെലവഴിച്ച് 5.5 കിലോമീറ്റർ ദൂരമാണ്  അവസാനഘട്ട നവീകരിക്കുന്നത്. 


ഇലവീഴാപൂഞ്ചിറയുടെ വികസനത്തിന് റോഡ് നവീകരണം നിർണ്ണായക പങ്ക് വഹിക്കുമെന്ന് എംഎൽഎ പറഞ്ഞു. നവീകരണ പ്രവർത്തനങ്ങളിൽ എംഎൽഎ സംതൃപ്തി പ്രകടിപ്പിച്ചു. 




ഡിസിസി സെക്രട്ടറി ജോയി സ്കറിയ, ഭരണങ്ങാനം ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി സുനിൽ ഐസക്, തങ്കച്ചൻ മുളകുന്നം എന്നിവരും എംഎൽഎ യോടൊപ്പം ഉണ്ടായിരുന്നു.









 



 
Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
കടനാട്ടിൽ ശനിയാഴ്ച ഫുട്ബോൾ ഷൂട്ടൗട്ട് മാമാങ്കം
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
ഈരാറ്റുപേട്ട ഗവ. മുസ്‌ലിം എൽ പി സ്കൂൾ ഇനി സമ്പൂർണ്ണ ഡിജിറ്റൽ വിദ്യാലയം