Hot Posts

6/recent/ticker-posts

സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി


ലയൺസ് ക്ലബ്സ് ഇൻറർനാഷണലിൻ്റെ 2023 - 24 വർഷത്തിലെ പ്രധാന പ്രോജക്ടുകളിൽ ഒന്നായ 'വിഷൻ കെയർ' പ്രോജക്ടിൻ്റെ ഭാഗമായി ലയൺസ് ക്ലബ് ഓഫ് ചെമ്മലമറ്റം സെൻട്രൻ്റെയും ന്യൂ വിഷൻ കണ്ണാശുപത്രിയുടെയും നേതൃത്വത്തിൽവാരിയനിക്കാട് കാർമൽ റാണി പബ്ലിക് സ്കൂളിൽ വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി.  


സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജൂബി മരിയയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ മാനേജർ സിസ്റ്റർ ജോളി മാത്യൂസ് സിഎംസി നിർവഹിച്ചു. ലയൺസ് ഡിസ്ട്രിക്ട് 318 B യുടെ ചീഫ് പ്രോജക്ട്  കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. 



ക്ലബ് പ്രസിഡൻ്റ് പിസി ജോസഫ് പുറത്തെയിൽ, കുരിയാച്ചൻ തൂങ്കുഴി, മാർട്ടിൻ ജോർജ് കണിപറമ്പിൽ എന്നിവർ പ്രസംഗിച്ചു. ന്യൂ വിഷൻ ഐ ഹോസ്പിറ്റലിൻ്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം പരിശോധനകൾ നടത്തി.



 


Reactions

MORE STORIES

മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
ഈരാറ്റുപേട്ട ഗവ. മുസ്‌ലിം എൽ പി സ്കൂൾ ഇനി സമ്പൂർണ്ണ ഡിജിറ്റൽ വിദ്യാലയം
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും
പാലാ രൂപത മിഷനറി സംഗമം മെയ് 10, പ്രവിത്താനം മാർ ആഗസ്‌തിനോസ് ഫൊറോന പളളിയിൽ