Hot Posts

6/recent/ticker-posts

സ്കൂൾ കുട്ടികൾക്കായി ചിത്രരചന മത്സരം സംഘടിപ്പിച്ചു



മൂന്നിലവ്: ലയൺസ് ഡിസ്ട്രിക്ട് 318. ബി. യിലെ ചിത്രരചന മത്സരത്തിന്റെ ഭാഗമായി ലയൺസ് ക്ലബ് ഓഫ് അരുവിത്തുറ, സെന്റ് പോൾസ് എച്ച് എസ് വലിയകുമാരമംഗലം സ്കൂളിലെ കുട്ടികൾക്കായി ചിത്രരചന മത്സരം സംഘടിപ്പിച്ചു. 


സ്കൂൾ ഹെഡ്മാസ്റ്റർ ഷാജിമോൻ എം റ്റി യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ലയൺസ് ഡിസ്ട്രിക്ട് ചീഫ് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് അരുൺ കുളംപള്ളിയും മുഖ്യപ്രഭാഷണം നടത്തി.


ലയൺസ് ക്ലബ് സ്പോൺസർ ചെയ്യുന്ന മലയാള മനോരമ പത്രത്തിന്റെ കോപ്പി ഡിസ്ട്രിക്ട് കോ ഓർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടവും ക്ലബ്ബ് പ്രസിഡന്റ് അരുൺ കുളംപള്ളിയും ചേർന്ന്  സ്കൂൾ ലീഡർക്ക് കൈമാറി. കുട്ടികളും അധ്യാപകരും അടക്കം നാനൂറോളം പേർ പങ്കെടുത്തു. അധ്യാപക പ്രതിനിധി ലിജോയ് തോമസ് നന്ദി പറഞ്ഞു.






 


Reactions

MORE STORIES

പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
പാലാ കാന്‍സര്‍ ആശുപത്രിക്ക് 2.45 കോടി രൂപയുടെ ഭരണാനുമതി; ആധുനിക റേഡിയേഷന്‍ സംവിധാനത്തിനായി 5 കോടി രൂപയുടെ ഗ്രാന്റ് ഉടൻ ലഭ്യമാകും: ജോസ് കെ മാണി എം പി
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മേലുകാവ് ഹെന്ററി ബേക്കർ കോളേജിൽ മെഗാ പൂർവവിദ്യാർത്ഥി സംഗമം
'പാലാപ്പള്ളി തിരുപ്പള്ളി' യുവ ഡോക്ടർമാരുടെ നൃത്ത വീഡിയോ വൈറൽ
പ്രവിത്താനം പള്ളി - മലങ്കോട് - അന്തിനാട് റോഡ് ഉദ്ഘാടനം ഇന്ന് ജോസ് കെ മാണി എം.പി നിർവഹിക്കും
കാലിൽ രാഖി കെട്ടിയ പുലി
പാലക്കാട് സൗത്ത്​ സ്റ്റേഷൻ എസ്.ഐ തൂങ്ങിമരിച്ച നിലയിൽ