Hot Posts

6/recent/ticker-posts

രാമപുരം ബാങ്കിലെ യുഡിഎഫ് വിജയം കെ.എം.മാണിയ്ക്ക് സമർപ്പിക്കുന്നു: സജി മഞ്ഞക്കടമ്പിൽ



രാമപുരം:  രാമപുരം സർവീസ് സഹകരണ ബാങ്ക് ഭരണം അട്ടിമറിക്കാൻ സിപിഎമ്മിനെ കൂട്ടുപിടിച്ച് ജോസ് മാണി വിഭാഗം നടത്തിയ ഗുണ്ടായിസവും, കള്ളവോട്ടും രാമപുരത്തെ ജനാധിപത്യ ഈശ്വരവിശ്വാസികൾ ബാലറ്റിലൂടെ പരാജയപ്പെടുത്തിയിരിക്കുന്നത് ജനാധിപത്യത്തിന്റെ വിജയമാണെന്ന് യുഡിഎഫ് കോട്ടയം ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അഭിപ്രായപ്പെട്ടു.


ജോസ് കെ മാണി വിഭാഗം സിപിഎം ഗുണ്ടകളെ മുന്നിൽ നിർത്തി അക്രമത്തിലൂടെ യുഡിഎഫിനെ തകർക്കാനുള്ള ഗൂഢ നിക്കത്തിനേറ്റ തിരച്ചടിയാണ് രാമപുരത്ത് ഉണ്ടായിരിക്കുന്നതെന്നും എന്നും സജി കുറ്റപ്പെടുത്തി.


രാമപുരം സർവീസ് സഹകരണ ബാങ്കിലെ യുഡിഎഫ് വിജയം കെ.എം.മാണിയ്ക്ക് സമർപ്പിക്കുകയാണെന്നും സജി പറഞ്ഞു.


രാമപുരത്ത് നടന്ന ഗുണ്ടായിസവും കള്ളവോട്ടും പുതുപ്പള്ളിയിലെ യുഡിഎഫ് പ്രവർത്തകർ ഗൗരവമായി കാണുമെന്നും, രാമപുരത്തെയും കൂവപ്പള്ളിയിലെയും സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ യു ഡി എഫിന്റെ മിന്നുന്ന വിജയം പുതുപ്പള്ളി തെരഞ്ഞെടുപ്പിന് കൂടുതൽ കരുത്തേക്കുമെന്നും സജി അവകാശപ്പെട്ടു.






 


Reactions

MORE STORIES

മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
ഈരാറ്റുപേട്ട ഗവ. മുസ്‌ലിം എൽ പി സ്കൂൾ ഇനി സമ്പൂർണ്ണ ഡിജിറ്റൽ വിദ്യാലയം
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും
പാലാ രൂപത മിഷനറി സംഗമം മെയ് 10, പ്രവിത്താനം മാർ ആഗസ്‌തിനോസ് ഫൊറോന പളളിയിൽ