Hot Posts

6/recent/ticker-posts

പാലായില്‍ എംഎല്‍എ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചിട്ട് 4 വര്‍ഷം പൂര്‍ത്തിയായി


പാലായില്‍ എംഎല്‍എ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചിട്ട് 4 വര്‍ഷം പൂര്‍ത്തിയായി. സാധാരണക്കാരായ ജനങ്ങള്‍ക്കു  തങ്ങളുടെ ആവശ്യങ്ങള്‍ക്ക് സമീപിക്കാവുന്ന രീതിയില്‍ ആയിരുന്നു ഓഫീസ് പ്രവര്‍ത്തനം. മാണി സി കാപ്പന്‍  എംഎല്‍എ കേക്ക് മുറിച്ച് ആഘോഷ പരിപാടികള്‍ ക്ക് തുടക്കം കുറിച്ചു.

മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ, സിപിഎം മുന്‍ ഏരിയ സെക്രട്ടറി വി.ജി വിജയകുമാര്‍, CITU മുന്‍ ഏരിയ സെക്രട്ടറി ഷാര്‍ലി മാത്യു, തലപ്പലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനുപമ വിശുവനാഥ്, രാമപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്താറാം,






ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ് മോന്‍ മുണ്ടയ്ക്കല്‍, നഗരസഭ യുഡിഎഫ്  കൗണ്‍സിലര്‍മാര്‍, വിവിധ രാഷ്ട്രീയ പ്രതിനിധികള്‍, സാമൂഹിക സംസ്‌കാരിക രംഗത്തെ പ്രമുഖര്‍, പൊതു ജനങ്ങള്‍ എന്നിവരും ആഘോഷ പരിപാടിയില്‍ പങ്കുചേര്‍ന്നു. 

Reactions

MORE STORIES

കോടികളുടെ നികുതി വെട്ടിപ്പ്; അച്ചായൻസ് ഗോൾഡിന് ഒരുകോടിയിലേറെ പിഴയിട്ട് ജി.എസ്.ടി വകുപ്പ്
കട്ടിക്കയം അരുവിയിൽ ഗ്യാലറിയും വക്ക് വേയും ഉദ്ഘാടനം ചെയ്തു
കടനാട് ചെക്ക് ഡാമിൻറെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു
"പൊതുജീവിതത്തിൽ ഏറ്റവും അഭിമാനം തോന്നിയിട്ടുള്ള പദ്ധതിയാണ് കുറവിലങ്ങാട് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന സയൻ സിറ്റി", ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം മെയ് 29 ന്
'ഒറ്റക്കൊമ്പൻ' ചിത്രീകരണം പാലായിൽ; ആക്ഷൻ പറഞ്ഞ് ഭദ്രൻ മാട്ടേൽ
സിന്ധു പി.നാരായണൻ ആരോഗ്യ സേവനത്തിൻ്റെ ഉദാത്ത മാതൃക: നഗരസഭാ ചെയർമാൻ തോമസ് പീറ്റർ
കോഴിക്കോട് തീപിടിത്തം: തീ നിയന്ത്രിക്കാൻ കഠിനശ്രമം
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
വെള്ളികുളം പള്ളിയിൽ വൈദിക - സന്ന്യസ്ത സംഗമം നടത്തി
ലിയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണം നാളെ