Hot Posts

6/recent/ticker-posts

ചെമ്മലമറ്റം പന്ത്രണ്ട് ശ്ലീഹൻമാരുടെ പള്ളിയിൽ വി.ഗീവർഗീസ് സഹദായുടെ തിരുനാൾ 24 മുതൽ



ചെമ്മലമറ്റം പന്ത്രണ്ട് ശ്ലീഹൻമാരുടെ പള്ളിയിൽ വി.ഗീവർഗീസ് സഹദായുടെ തിരുനാൾ 24 മുതൽ 26 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കും വെള്ളിയാഴ്ച രാവിലെ 6 മണിക്ക് വി.കുർബ്ബാന - വൈകുന്നേരം 5 മണിക്ക് തിരുനാൾ കൊടിയേറ്റ് വി.കുർബ്ബാന ലദിഞ്ഞ് വികാരി ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ 6.45 ന് നാടകം ജീവിതം സാക്ഷി - ശനിയാഴ്ച രാവിലെ 6 മണിക്ക് കപ്പേളയിൽ ആഘോഷമായ പാട്ടുകുർബ്ബാന ഫാദർ തോമസ് കട്ടിപ്പറമ്പിൽ 

തുടർന്ന് ലദിഞ്ഞ് തിരുസ്വരൂപ പ്രതിഷ്ഠ ഉച്ചകഴിഞ്ഞ് 3 - മണിക്ക് ചെണ്ടമേളം -3-30 ന് ബാന്റ്മേളം വൈകുന്നേരം 4.30 ന് ആഘോഷമായ തിരുനാൾ കൂർബ്ബാന സന്ദേശം ഫാ.അഗസ്റ്റിൻ കണ്ടത്തിക്കൂട്ടിലിൽ- ആറ് മണിക്ക് തിരുനാൾ പ്രദിക്ഷണം - 6.45 ന് സ്ലീവാ വന്ദനം 7 മണിക്ക് ബൈബിൾ ദൃശ്യാ അവതരണം 7-15 ന് ഫിലിംഷോ ദി ഹോപ്പ്.


പ്രധാന തിരുനാൾ ദിവസമായ ഞായറാഴ്ച രാവിലെ 5.30 നും ഏഴ് മണിക്കും വി.കുർബ്ബാന 8.30 ന് ചെണ്ടമേളം 9 - മണിക്ക് ബാന്റ്മേളം 9-40 ന് മാതാവിന്റെ ഗ്രോട്ടോ വെഞ്ചരിപ്പ് 9.45 ന് ജോർജ് നാമധാരികളെ ആദരിക്കൽ 10 മണിക്ക് ആഘോഷമായ തിരുനാൾ കുർബ്ബാന പ്രസംഗം മോൺ - ജോസഫ് തടത്തിൽ [ പ്രോട്ടോ സിഞ്ചെല്ലൂസ് പാലാ രൂപത ] 11-30 ന് , തിരുനാൾ പ്രദിക്ഷണം 12-30 ന് സമാപാനശ്ലീർവാദം




Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍