Hot Posts

6/recent/ticker-posts

സ്കൂൾ ഗ്രാമത്തിൽ ഇറങ്ങി നല്ലപാഠത്തിന്റെ നാട്ടുകുട്ടം ശ്രദ്ധയമായി


ലഹരി ഉപേക്ഷിക്കു ജീവിതം സുന്ദരമാക്കു എന്ന സന്ദേശവുമായി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിലെ നല്ല പാഠത്തിന്റെ നേതൃത്വത്തിൽ ഗ്രാമങ്ങളിൽ സംഘടിപ്പിക്കുന്ന നാട്ടുകുട്ടം ശ്രദ്ധയമാകുന്നു. തിടനാട് പഞ്ചായത്തിലെ ആറാം വാർഡിൽ നടത്തിയ നാട്ടുകുട്ടത്തിൽ വലിയ ജനപങ്കാളിത്തം ഉണ്ടായി

ജനപ്രതിനിധികൾ മാതാപിതാക്കൾ വിദ്യാർത്ഥികൾ വിവിധ അയൽ കുട്ടങ്ങൾ സംഘടന പ്രതിനിധികൾ തുടങ്ങി എല്ലാ മേഖലകളിലും ഉള്ളവർ നാട്ടുകുട്ടത്തിൽ പങ്കാളികൾ ആയി ലഹരി എന്ന മഹാ വിപത്തിന് എതിരേ ഒരു ഗ്രാമം ഒരുമയോടെ കൈകോർത്തത് നാട്ടുകുട്ടത്തിന്റെ വിജയമായി.


പാലാ സെന്റ്തോമസ് ടെയിനിംഗ് കോളേജ് അസോസിയേറ്റ് പ്രഫസർ അലക്സ് ജോർജ് കാവുകാട്ട് ക്ലാസ്സ് നയിച്ചു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല ആർ ഉദ്ഘാടനം ചെയ്തു ബ്ലോക്ക് മെബർ മിനി സാവിയോ, വാർഡ് മെബർമാരായ രമേശ് ഇലവുങ്കൽ, ലിസി തോമസ് അഴകത്ത്, ഹെഡ് മാസ്റ്റർ സാബു മാത്യു, പിടിഎ പ്രസിഡന്റ് ജിജി വെട്ടത്തേൽ തുടങ്ങിയവർ പ്രസംഗിച്ചു.




Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍