Hot Posts

6/recent/ticker-posts

കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് കേരള കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസ് പ്രവർത്തനം ആരംഭിച്ചു


ഈരാറ്റുപേട്ട: കൺസ്യൂമേഴ്സ് ഫെഡറേഷൻ കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസ് ഈരാറ്റുപേട്ട സെൻട്രൽ ജംഗ്ഷനിൽ പ്രവർത്തനം ആരംഭിച്ചു. ജില്ലാ പ്രസിഡൻറ് ജോഷി മുഴിയാങ്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഈരാറ്റുപേട്ട പോലീസ് സബ് ഇൻസ്പെക്ടർ വി.വിഷ്ണു ഓഫീസിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. 


ചടങ്ങിൽ സംസ്ഥാന ചെയർമാൻ വിജയകുമാരൻ നായർ, സംസ്ഥാന സെക്രട്ടറി സക്കറിയസ് എൻ സേവിയർ, സംസ്ഥാന കോഡിനേറ്റർ നുസൈഫ മജീദ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പ്രകാശ് മംഗലത്ത്, ജില്ലാ വൈസ് പ്രസിഡൻറ് സെബി പെറമുണ്ട, ജില്ലാ സെക്രട്ടറി ജോമോൻ ഓടിക്കൽ, ജില്ലാ കമ്മിറ്റി അംഗം ജോർജി മണ്ഡപം, ജാസിം എന്നിവർ പ്രസംഗിച്ചു.






Reactions

MORE STORIES

രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും
പ്രവിശ്യാ ബാഡ്മിൻറ്റൺ: ഡിപോളിനും സെൻറ് ജോസഫ്സിനും കിരീടം
വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
'റെഡി റ്റു കുക്ക് സ്റ്റാൾ, മീറ്റ് ആൻ്റ് ഫിഷ് സ്റ്റാൾ' ഉദ്ഘാടനം ചെയ്തു
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
കർഷകർക്കൊപ്പം ഇടതുപക്ഷം മാത്രം: ജോബ് മൈക്കിൾ എംഎൽഎ