Hot Posts

6/recent/ticker-posts

എല്‍.ഡി.എഫ് സര്‍ക്കാരിന് അഭിവാദ്യം അര്‍പ്പിച്ചു കൊണ്ട് പാലാ മണ്ഡലം കമ്മിറ്റി നഗരത്തില്‍ പ്രകടനം നടത്തി



പാലാ: റബ്ബർ വിലസ്ഥിരതാ ഫണ്ട് വർദ്ധിപ്പിക്കുകയും സിന്തറ്റിക് ട്രാക്ക് നവീകരണം, അരുണാപുരം റഗുലേറ്റർ കം ബ്രിഡ്ജ്, ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽ കല്ല് ടൂറിസം വികസന പദ്ധതികൾ, റോഡ് നവീകരണ പദ്ധതികൾ എന്നിവയ്ക്കായി ബജറ്റിൽ തുക അനുവദിച്ച എൽ.ഡി.എഫ് സർക്കാരിന് അഭിവാദ്യം അർപ്പിച്ചു കൊണ്ട് എൽ.ഡി.എഫ് പാലാമണ്ഡലം കമ്മിറ്റി നഗരത്തിൽ പ്രകടനം നടത്തി.



ബാബു കെ.ജോർജ് അദ്ധ്യക്ഷത വഹിച്ചു. എൽ.ഡി.എഫ് ജില്ലാ കൺവീനർ പ്രൊഫ.ലോപ്പസ് മാത്യു ഉദ്ഘാടനം ചെയ്തു. ബെന്നി മൈലാടൂർ, നഗരസഭാ ചെയർമാൻ ഷാജു തുരുത്തൽ, വൈസ് ചെയർപേഴ്സൺ ലീന മ്പണ്ണി, ജോസ് ടോം, പി.എം.ജോസഫ്, ടോബിൻ കെ.അലക്സ്, പെണ്ണമ്മ ജോസഫ്, പീറ്റർ പന്തലാനി, വി.എൽ.സെബാസ്ത്യൻ, തോമസ് കാപ്പൻ, പി.കെ.ഷാജകുമാർ, 


ഔസേപ്പച്ചൻ വാളിപ്ലാക്കൽ, ബേബി ഉഴുത്തു വാൽ, ഷാജി കടമല, രാജേഷ് വാളിപ്ലാക്കൽ, റാണി ജോസ്, ജോസുകുട്ടി പൂവേലി, സാജോ പൂവത്താനി, ടോബി തൈപ്പറമ്പിൽ, തോമസ് കുട്ടി വരിക്കയിൽ, ആൻ്റോ പടിഞ്ഞാറേക്കര, ജോസിൻ ബിനോ, ബിജു പാലൂപവൻ, കെ.എസ്.രമേശ് ബാബു, ബെന്നി തെരുവത്ത്, ബൈജു കൊല്ലംപറമ്പിൽ, ജയ്സൺ മാന്തോട്ടം എന്നിവർ പ്രസംഗിച്ചു.





Reactions

MORE STORIES

കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യത; ജാഗ്രതാ നിർദ്ദേശം
ജനങ്ങളുടെ ജീവൻ സംരക്ഷിച്ചിട്ട് മതി വന്യജീവി സംരക്ഷണം: ജോസ് കെ മാണി എം.പി
പാലാ ജനറൽ ആശുപത്രിയ്ക്ക് 380 ലക്ഷം രൂപ നഗരസഭാ വിഹിതം അനുവദിച്ചു
മണർകാട്ട് കുടുംബ കൂട്ടായ്മ രൂപീകൃതമായി
പ്രളയ സാധ്യത മുന്നറിയിപ്പ്: നദികളുടെ തീരത്തുള്ളവർക്ക് ജാഗ്രത നിർദേശം
സര്‍ക്കാര്‍ തുടരുന്നത് അപകടകരമായ മദ്യനയം: കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി
സിസ്റ്റർ മേരി ബനിഞ്ഞ കവിതകൾ സ്കൂൾ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയത് അഭിനന്ദനാർഹം: ജോസ് കെ മാണി എംപി
രാമപുരം കോളേജിൽ നിന്നും ബി.ബി.എ ഡിഗ്രി കരസ്ഥമാക്കി അതിഥി തൊഴിലാളികളുടെ മകൻ
കാർഷിക സംരംഭകർക്ക് മൂഴൂർ മാതൃക: ഫാ. സെബാസ്റ്റ്യൻ കണിയാംപടി
മഴ കെടുതി: അടിയന്തിര നഷ്ടപരിഹാരം നൽകണം: സന്തോഷ് കുഴിവേലിൽ