Hot Posts

6/recent/ticker-posts

ചെറുതേൻ കൃഷിയിൽ പരിശീലനം നേടി ലിറ്റിൽ ഫ്‌ളവർ ഹൈസ്കൂൾ വിദ്യാർത്ഥികൾ

ചെമ്മലമറ്റം: ചെറുതേൻ കൃഷിയിൽ പരിശീലനം നേടി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ ഏഴാം ക്ലാസ്സ് വിദ്യാർത്ഥികൾ ചെറുതേൻ കൃഷി നടത്തുന്ന ചെമ്മലമറ്റം പല്ലാട്ടുകുന്നേൽ ജെയിംസിന്റെ ഭവനത്തിലായിരുന്നു പരിശീലനം. 


തേനിച്ച പരിപാലനം കൂട് സ്ഥാപിക്കൽ തേനിൽ നിന്നുമുള്ള വിവിധ ഉല്പനങ്ങളുടെ നിർമ്മാണം എന്നിവയെ കുറിച്ച് കർഷകൻ ജെയിംസ് ക്ലാസ്സ് നയിച്ചു. ഒരു മാസത്തിൽ രണ്ട് ക്ലാസ്സ്കൾ നടത്തും. 
പഠനത്തോടപ്പം മറ്റു മേഖലകളിലും വിദ്യാർത്ഥികൾക്ക് പരിശിലനം നല്കുന്നതു വഴി വിദ്യാർത്ഥികൾക്ക് കാർഷിക മേഘലയോടുള്ള താൽപര്യം വർദ്ധിക്കാൻ ഇത്തരം പരിശീലന പരിപാടികൾക്ക് കഴിയുമെന്ന് ഹെഡ് മാസ്റ്റർ ജോബൈറ്റ് തോമസ് പറഞ്ഞു. അധ്യാപകരായ അജൂ ജോർജ്, ജോർജ് ചെറുകരകുന്നേൽ, ഹണി ജോർജ് എന്നിവർ നേതൃർത്വം നല്കി.

Reactions

MORE STORIES

തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
'മൊൻത' അതിതീവ്ര ചുഴലിക്കാറ്റായി മാറും!
ഫാത്തിമാപുരം കമ്പനിയുടെ വിപണനകേന്ദ്രം അരുണാശ്ശേരിയിൽ ആരംഭിച്ചു
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും