Hot Posts

6/recent/ticker-posts

കുറുമണ്ണ് സ്കൂളിൽ യൂത്ത് എമ്പവർമെന്റ് പ്രോഗ്രാമിന്റെയും ദീപിക നമ്മുടെ ഭാഷ പദ്ധതിയുടേയും ഉത്ഘാടനം നടന്നു

കുറുമണ്ണ്: ലയൺസ് ക്ലബ്‌ ഓഫ് കൊല്ലപ്പള്ളിയുടെ നേതൃത്വത്തിൽ ലയൺസ് ഡിസ്ട്രിക്ട് 318Bയിലെ യൂത്ത് എമ്പവർമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി വ്യക്തിത്വത്ത വികസന ക്ലാസും, ദീപിക നമ്മുടെ ഭാഷാ പദ്ധതിയുടെ ഉത്ഘാടനവും നടത്തപ്പെട്ടു. 


പരിപാടിയുടെ ഉത്ഘാടനം സ്കൂൾ ഹെഡ്മാസ്റ്റർ ബിജോയ് ജോസഫിന്റെ അധ്യക്ഷതയിൽ ലയൺസ് ഡിസ്ട്രിക്ക് ചീഫ് പ്രോജക്ട് കോഡിനേറ്റർ ലയൺ സിബി മാത്യു പ്ലാത്തോട്ടം നിർവഹിച്ചു. സോൺ ചെയ്യർപേഴ്സൺ ബി ഹരിദാസ് മുഖ്യപ്രഭാക്ഷണവും, ക്ലബ് പ്രസിഡന്റ് ലയൺ നിക്സൺ കെ അറക്കൽ വിഷയാവതരണവും നടത്തി. 
ദീപിക അസിസ്റ്റന്റ് മാനേജർ സജി തോമസ്, പി.ടി.എ പ്രസിഡന്റ് സുബി തോമസ്, ക്ലബ്‌ മെമ്പർമാരായ റോയി ഫ്രാൻസിസ്, രാജേഷ് ഫിലിപ്പ്, ജോൺസ് മോൻ എന്നിവർ ആശംസകൾ അറിയിച്ചു. നാഷണൽ ഫാകിൽറ്റി എസ്. രാധാകൃഷ്ണൻ ക്ലാസ് നയിച്ചു. അധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പെടെ നാനൂറോളം പേർ ക്ലാസിൽ പങ്കെടുത്തു.

Reactions

MORE STORIES

പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
വൈവിധ്യമാർന്ന കേക്കുകളും ഉൽപ്പന്നങ്ങളുമായി കുടുംബശ്രീ ക്രിസ്മസ് വിപണനമേള കോട്ടയത്ത്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പാലക്കാട് സൗത്ത്​ സ്റ്റേഷൻ എസ്.ഐ തൂങ്ങിമരിച്ച നിലയിൽ
ക്ഷമയുടെ നെല്ലിപ്പലക കണ്ടിട്ടുള്ളവരുണ്ടോ?
വർക്ക് ഔട്ടിൽ തിളങ്ങി പാർവ്വതി: ചിത്രങ്ങൾ കാണാം
അങ്കണവാടിയിൽ 12 കുട്ടികൾക്ക് ഭക്ഷ്യവിഷബാധ; വാട്ടർ ടാങ്കിൽ ചത്ത പാറ്റകളെ കണ്ടെത്തിയെന്ന് നാട്ടുകാർ
മേലുകാവ് ഹെന്ററി ബേക്കർ കോളേജിൽ മെഗാ പൂർവവിദ്യാർത്ഥി സംഗമം