Hot Posts

6/recent/ticker-posts

കേരള കോൺഗ്രസിൻ്റെ കടന്നു വരവ് എൻഡിഎയ്ക്ക് കരുത്തുപകരും: തുഷാർ വെള്ളാപ്പള്ളി

തിരുവനന്തപുരം: എൻഡിഎയുടെ ഘടകക്ഷിയായി കേരള കോൺഗ്രസ് ഡെമോക്രാറ്റിക് കടന്നുവന്നത് എൻഡിഎയ്ക്ക് കൂടുതൽ കരുത്താണെന്ന് എൻഡിഎ സംസ്ഥാന കൺവീനർ തുഷാർ വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.


കേരള കോൺഗ്രസിനെ എൻഡിഎയുടെ ഘടകകക്ഷിയാക്കിയതിൽ ആഹ്ലാദം പ്രകടിപ്പിക്കാനായി ചേർന്ന തിരുവനന്തപുരം നേതൃയോഗം തിരുവനന്തപുരം YMCA ഹാളിൽ ഉദ്ഘാടനം ചെയ്ത് കേക്ക് മുറിച്ചതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അധ്യക്ഷത വഹിച്ചു.
ബിഡിജെഎസ് സംസ്ഥാന വൈസ് ചെയർമാൻ കെ പത്മകുമാർ, സംഗീത വിശ്വനാഥ് ,കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ ഡോ: ദിനേഷ് കർത്താ, സംസ്ഥാന ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി പ്രസാദ് ഉരുളികുന്നം, വൈസ് ചെയർമാൻ പ്രൊഫ: ബാലുജി വെള്ളിക്കര, ട്രഷറർ റോയ് ജോസ്, 
സംസ്ഥാന ഭാരവാഹികളായ എൽ. ആർ വിനയചന്ദ്രൻ, ലൗജിൻ മാളിയേക്കൽ വിനയ് നാരായണൻ, സുമേഷ് നായർ, മോഹൻദാസ് അമ്പലാറ്റിൽ, രശ്മി ബിജു, പുതൂർക്കോണം സുരേഷ്, രാമചന്ദ്രൻ കൊല്ലം, വിജയൻ താനാളിൽ, രാജേഷ് പൂജപ്പുര, രമാ ബി ദേവിഗീതം, വിനോദ്കുമാർ, കൃഷ്ണകുമാർ, ഹരി ഇറയാംകോട്, അജയൻ ആർ നെടുമങ്ങാട് തുടങ്ങിയവർ പ്രസംഗിച്ചു.
Reactions

MORE STORIES

പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
വൈവിധ്യമാർന്ന കേക്കുകളും ഉൽപ്പന്നങ്ങളുമായി കുടുംബശ്രീ ക്രിസ്മസ് വിപണനമേള കോട്ടയത്ത്
പാലക്കാട് സൗത്ത്​ സ്റ്റേഷൻ എസ്.ഐ തൂങ്ങിമരിച്ച നിലയിൽ
ക്ഷമയുടെ നെല്ലിപ്പലക കണ്ടിട്ടുള്ളവരുണ്ടോ?
വർക്ക് ഔട്ടിൽ തിളങ്ങി പാർവ്വതി: ചിത്രങ്ങൾ കാണാം
അങ്കണവാടിയിൽ 12 കുട്ടികൾക്ക് ഭക്ഷ്യവിഷബാധ; വാട്ടർ ടാങ്കിൽ ചത്ത പാറ്റകളെ കണ്ടെത്തിയെന്ന് നാട്ടുകാർ
മേലുകാവ് ഹെന്ററി ബേക്കർ കോളേജിൽ മെഗാ പൂർവവിദ്യാർത്ഥി സംഗമം
'പാലാപ്പള്ളി തിരുപ്പള്ളി' യുവ ഡോക്ടർമാരുടെ നൃത്ത വീഡിയോ വൈറൽ