Hot Posts

6/recent/ticker-posts

കരൂർ ബോയ്‌സ് ടൗണിലെ കുട്ടികളോടൊപ്പം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു ലയൺസ് ക്ലബ് ഓഫ് പാലാ സ്‌പൈസ് വാലി


പാലാ: ലയൺസ് ക്ലബ് ഓഫ് പാലാ സ്‌പൈസ് വാലി രാജ്യത്തിന്റെ എഴുപത്തി എട്ടാമത്  സ്വാതന്ത്ര്യ ദിനം കരൂർ ബോയ്‌സ് ടൗണിലെ കുട്ടികളോടൊപ്പം ആഘോഷിച്ചു. ആഗസ്റ്റ് 15 ന് രാവിലെ 8 ന് ക്ലബ് അങ്കണത്തിൽ പ്രസിഡൻറ് ശ്രീ. സുനിൽ സെബാസ്റ്റിൻ പുന്നോലിക്കുന്നേലും  8.30 ന് ബോയ്സ് ടൗണ്‍ അങ്കണത്തിൽ PDG ഡോ. സണ്ണി വി. സഖറിയാസും ദേശീയപതാക ഉയർത്തി. 

ഡോ. ജോർജുകുട്ടി വട്ടോത്ത് സ്വാതന്ത്ര്യദിന സന്ദേശം നൽകി. തുടർന്ന് സ്‌നേഹ വിരുന്നും സ്വാതന്ത്ര്യ ദിനത്തെ ആസ്പദമാക്കിയുള്ള ക്വിസ് മത്സരവും നടത്തി. വിജയികൾക്ക് ശീ. തോമസ്കുട്ടി ആനിത്തോട്ടം  സമ്മാനങ്ങൾ  വിതരണം ചെയ്തു. മദർ സുപ്പീരിയർ റവ. സിസ്റ്റർ മേഴ്‌സി എസ്.എം.എസ്, സിസ്റ്റർ ഡയസ് എസ്‌. എം. എസ്, അഡ്വ. പി. ജി. രമണൻ നായർ, ശ്രീ  ആന്റോ ജോസ് പടിഞ്ഞാറേക്കര, ശ്രീ. വിയാനി ചാർലി, ശ്രീ. ബിജു കുര്യൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍