Hot Posts

6/recent/ticker-posts

സ്കൂൾ പാചക തൊഴിലാളികളുടെ പാചക മത്സരം പാലായിൽ നടന്നു

പാലാ: പി.എം. പോഷണ്‍സ്‌കൂള്‍ പാചക തൊഴിലാളികളുടെ പാചക മത്സരം നടന്നു. പാലാ, രാമപുരം, ഏറ്റുമാനൂര്‍ ഉപജില്ലകള്‍ സംയുക്തമായാണ് ഈ മത്സരം സംഘടിപ്പിച്ചത്. പാലാ സെന്റ് മേരീസ് ജി. എച്ച്. എസ്. എസില്‍ പാലാ മുനിസിപ്പല്‍ ചെയര്‍മാന്‍  ഷാജു വി. തുരുത്തന്‍ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ കൗണ്‍സിലര്‍ ബിജി ജോജോ അദ്ധ്യക്ഷത വഹിച്ചു.
പാലാ നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബൈജു കൊല്ലമ്പറമ്പില്‍ സമ്മാനവിതരണം നിര്‍വ്വഹിച്ചു. യോഗത്തില്‍ പാലാ എ.ഇ.ഒ ഷൈല ബി സ്വാഗതം ആശംസിച്ചു. 
ശ്രീജ പി.ഗോപാല്‍, സജിമോന്‍ തോമസ്, ഷിബുമോന്‍ ജോര്‍ജ്, ബിജോ ജോസഫ്, ഷെഫ് ജോബി ജോസഫ്, ഡോക്ടര്‍, ജോസിലിന്‍ ദാനിയേല്‍, ന്യൂട്രീഷന്‍ അന്‍ജലി, സിജാ, എച്ച് എം സിസ്റ്റര്‍ ലിസ്യു, സിസ്റ്റര്‍ ലിന്‍സി, വിവിധ സ്‌കൂളുകളിലെ പാചക തൊഴിലാളികള്‍, ഹെഡ്മാസ്റ്റര്‍മാര്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു. 


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍