Hot Posts

6/recent/ticker-posts

മരിയ സദനത്തിന് 21 ലക്ഷത്തിൽപരം രൂപാ കൈമാറി പാലാ നഗരസഭ

പാലാ: പാലാ മരിയ സദനത്തിന് സഹായഹസ്തവുമായി നാടൊന്നിക്കുന്ന ഈ അവസരത്തിൽ പാലാ നഗരസഭ മാതൃകയായി 21 ലക്ഷത്തി 27000/- രൂപാ മരിയ സദനം സന്തോഷിന് കൈമാറി. ആകെ 26 വാർഡിൽ 19 വാർഡ് കൗൺസിലർമാർ ഈ സംരംഭത്തിൽ പങ്കാളികളായി കൈകോർത്തു .പാലാ നഗരസഭ കൗൺസിൽ ഹാളിൽ നടന്ന ലളിതമായ ചടങ്ങിൽ മുനിസിപ്പൽ ചെയർമാൻ ഷാജു വി. തുരുത്തൻ അദ്ധക്ഷനായിരുന്നു. 
ലീനാ സണ്ണി പുരയിടം, സാവിയോ കാവുകാട്ട്, ബിന്ദു മനു, ലിസ്സിക്കുട്ടി മാത്യു, ബൈജു കൊല്ലംപറമ്പിൽ, ആൻ്റോ പടിഞ്ഞാറേക്കര, ജോസിൻ ബിനോ, ബിജി ജോജോ, നീന ചെറുവള്ളി, സതീശ് ചൊള്ളാനി, ജോസ് ഇട്ടേട്, ബിജു പാലുപടവൻ, സിജി പ്രസാദ്, തുടങ്ങിയവർ പ്രസംഗിച്ചു. 


പാലാ നഗരത്തിലെ ഓരോ വീട്ടിലും മരിയത്തിനായി സമീപിച്ചപ്പോൾ എല്ലാവരും മരിയ സദനത്തെ കൂടുതൽ നെഞ്ചിലേറ്റിയ അനുഭവമായിരുന്നുവെന്ന് ചെയർമാൻ പറഞ്ഞു. ഏതെരു സാഹചര്യത്തില്ലും മരിയസദനത്തിന് ഒപ്പം ഉണ്ടാകുന്നെന്ന് യോഗം പിന്തുണ അറിയിച്ചു.


Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
കടനാട്ടിൽ ശനിയാഴ്ച ഫുട്ബോൾ ഷൂട്ടൗട്ട് മാമാങ്കം
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍