Hot Posts

6/recent/ticker-posts

ജനാധിപത്യ വിശ്വാസികൾ മോദിക്കു പിന്നിൽ അണിചേരും: സജി മഞ്ഞക്കടമ്പിൽ

കോട്ടയം: ഇന്ത്യയിലെ ജനാധിപത്യം നിലനിർത്താൻ ജനാധിപത്യ വിശ്വാസികൾ നരേന്ദ്രമോദിക്കൊപ്പം അടിയുറച്ച് നിൽക്കും എന്നതിന്റെ തെളിവാണ് ഹരിയാന തിരഞ്ഞെടുപ്പിൽ ബിജെപി മുന്നണിയുടെ ഉജ്ജ്വല വിജയമെന്ന് കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അഭിപ്രായപ്പെട്ടു.
വഖഫ് നിയമ ഭേദഗതി വരുത്തും എന്ന നരേന്ദ്രമോദിയുടെ ഉറച്ച തീരുമാനം ജനാധിപത്യ ഇന്ത്യയുടെ പ്രതീക്ഷ വർദ്ധിപ്പിച്ചിരിക്കുകയാണെന്നും കൂടതൽ ജനാധിപത്യ വിശ്വാസികൾ മോദിയുടെ പിന്നിൽ അണിനിരക്കുമെന്നും സജി പറഞ്ഞു.
അധികാരം നിലനിർത്താൻ വഖഫ് പോലുള്ള കരിനിയമങ്ങൾ ഇന്ത്യയിൽ അടിച്ചേൽപ്പിച്ചതിന്റെ തിരിച്ചടി  കോൺഗ്രസ് നേതൃത്വം കൊടുക്കുന്ന ഇന്ത്യാമുന്നണിക്ക് ഇനിയും ഏൽക്കേണ്ടിവരുമെന്നും, വഖഫ് നിയമ ഭേദഗതിയെ എതിർക്കുന്ന കേരളത്തിലെ ഇന്ത്യാമുന്നണിയുടെ തകർച്ച വിദൂരമല്ലെന്നുംഅദ്ധേഹം കൂട്ടിചേർത്തു.


Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
കടനാട്ടിൽ ശനിയാഴ്ച ഫുട്ബോൾ ഷൂട്ടൗട്ട് മാമാങ്കം
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
ഇടമറ്റം രത്നപ്പൻ അനുസ്മരണവും സമ്പൂർണ്ണ കൃതികളുടെ രണ്ടാം വാല്യം പ്രകാശനവും മെയ് 11 ന്
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
ഇടമറ്റം രത്നപ്പൻ അനുസ്മരണ സമ്മേളനം പാലായിൽ നടന്നു