Hot Posts

6/recent/ticker-posts

ചേർപ്പുങ്കൽ കോളേജിൽ B-HUB ന്റെ ഉദ്ഘാടനം നാളെ

ചേർപ്പുങ്കൽ ബി വി എം കോളേജിൽ പുതുതായി തുടങ്ങുന്ന B-HUB ന്റെ ഉദ്ഘാടനം ഡിസംബർ 14 ശനിയാഴ്ച 10 മണിക്ക് EY Global Delivery Service India leader റീചാർഡ് ആന്റണി നിർവഹിക്കുന്നു. ചടങ്ങിൽ കോളേജ് മാനേജർ റവ. ഫാ ജോസഫ് പാനാമ്പുഴ അധ്യക്ഷത വഹിക്കും. 


ഡോ ക്രിസ് വേണുഗോപാൽ ആശംസ അർപ്പിക്കും. ഈ ചടങ്ങിൽ റവ. ഫാ. ബെർക്മാൻസ് കുന്നുംപുറം (മാനേജർ മാർ അഗസ്റ്റിനോസ് കോളേജ് രാമപുരം ), റവ. ഫാ ജെയിംസ് ജോൺ (ഡയറക്ടർ, എഞ്ചിനീയറിംഗ് കോളേജ്, ചൂണ്ടച്ചേരി ), Dr. സിബി ജോസഫ് (പ്രിൻസിപ്പൽ, സെന്റ് ജോർജ് കോളേജ് അരുവിതുറ ) Dr. സിബി ജോസഫ് (പ്രിൻസിപ്പൽ, സെന്റ് തോമസ് കോളേജ്, പാലാ ), Dr. ജോയി ജേക്കബ് (പ്രിൻസിപ്പൽ, മാർ ആഗസ്തിനോസ് കോളേജ്, രാമപുരം ), Dr സുനിൽ മാത്യു (പ്രിൻസിപ്പൽ, ദേവമാതാ കോളേജ്, കുറവിലങ്ങാട് ) എന്നീ പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകരെ ആദരിക്കുന്നു. 

തുടർന്ന് Future World summit ഇതിൽ ഏഴു വിഷയങ്ങൾ ചർച്ച ചെയ്യും. നാളത്തെ ലോകം: റീചാർഡ് ആന്റണി (india leader, EY Global Delivery Service ), ദ എ ഐ വേൾഡ് : റോബിൻ ടോമി (Impact Innovations & Startup mentor of TCS), ദ മെററ വേൾഡ് : അഭിലാഷ് അശോക് (Founder & CEO of Arkilles ) ദ ഓട്ടോമോറ്റീവ് വേൾഡ് : ബിനോയ്‌ മേലാറ്റ് (Director of Engineering - Visteon Corporation ), ദ ജെൻ എ ഐ വേൾഡ് : കൃഷ്ണ കുമാർ (CEO of Green Pepper ), ദ മാർക്കറ്റിംഗ് വേൾഡ് : വിമൽ നായർ (managing conssultant at  Ossicles consulting ) ദ ഹ്യൂമൻ വേൾഡ് : Dr ക്രിസ് വേണുഗോപാൽ (വോയിസ്‌ കോച്ച്, സിനി ആർട്ടിസ്സ്റ്റ് ) എന്നിവർ പാരിഷ് ഹാളിൽ ക്ലാസ്സ്‌ നയിക്കും. തുടർന്ന് എരിയൽ, വാട്ടർ ഡ്രോൺ ഷോ. പ്രായഭേദമന്യേ ആർക്കും പങ്കെടുക്കാം.


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു