Hot Posts

6/recent/ticker-posts

വെജിറ്റേറിയൻ ഭക്ഷണ രംഗത്ത് വർഷങ്ങളുടെ സേവന പാരമ്പര്യമുളള 'പഴയിടം രുചി' ഇനി പാലായിലും

പാലാ: വെജിറ്റേറിയൻ ഭക്ഷണ രംഗത്ത് വർഷങ്ങളുടെ സേവന പാരമ്പര്യമുളള പഴയിടം രുചിയുടെ പുതിയ ഔട്ട്ലെറ്റ് സ്വദേശമായ പാലായിൽ ഡിസംബർ 29 ഞായറാഴ്‌ച രാവിലെ 10 മണിക്ക് തൊടുപുഴ റൂട്ടിൽ കിഴതടിയൂർ ജംഗ്ഷനിലുളള കളപ്പുരക്കൽ അവെന്യൂവിൽ പ്രവർത്തനം ആരംഭിച്ചു.

ജോസ് കെ.മാണി എംപി, മാണി സി.കാപ്പൻ എംഎൽഎ, വക്കച്ചൻ മറ്റത്തിൽ എക്സ് എംപി, ബൈജു കൊല്ലംപറമ്പിൽ (സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ), നീനാ ചെറുവളളി (കൗൺസിലർ), സണ്ണി കളപ്പുര, ബാബു സൽക്കാർ, യധു പഴയിടം, ജോൺ ദർശന (യൂത്ത് വിംഗ് പ്രസിഡൻറ്), കെ സദൻ (DYSP പാലാ) തുടങ്ങിയവർ ചേർന്ന് ഭദ്രദീപം കൊളുത്തി. 
നാളിതു വരെ പഴയിടം രുചിയുടെ വളർച്ചയിൽ ഒപ്പം നിന്ന എല്ലാവർക്കും നന്ദി അർപ്പിക്കുന്നതിനോടൊപ്പം മുന്നോട്ടുള്ള യാത്രയിലും സാന്നിധ്യ സഹകരണങ്ങൾ പ്രതീക്ഷിച്ചു കൊണ്ട് പഴയിടം രുചിയിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി യധു പഴയിടം പറഞ്ഞു.


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു