Hot Posts

6/recent/ticker-posts

നവീകരിച്ച ഞൊണ്ടിമാക്കൽ കവല - പുലിമലക്കുന്ന് റോഡ് ഉദ്ഘാടനം നാളെ

പാലാ: മാണി സി കാപ്പൽ എംഎൽഎ യുടെ ആസ്‌തി വികസന ഫണ്ട് 62 ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച ഞൊണ്ടിമാക്കൽ കവല പുലിമലക്കുന്ന് റോഡ് ഉദ്ഘാടനം 2025 ജനുവരി 16 വ്യാഴാഴ്ച്ച വൈകുന്നേരം 5.30 ന് ഞൊണ്ടി മാക്കൽ കവലയിൽ മാണി സി കാപ്പൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. 
6-ാം വാർഡ് കൗൺസിലറും നഗരസഭ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാനായ ബൈജു കൊല്ലംപറമ്പിൽ അദ്ധ്യക്ഷത വഹിക്കും. പാലാ രൂപതാ വികാരി ജനറാളും ചൂണ്ടച്ചേരി എൻജനീയറിംഗ് കോളേജ് മാനേജിംഗ് ഡയറക്ടറുമായ റവ.ഫാദർ ജോസഫ് മലേപറമ്പിൽ മുഖ്യ പ്രഭാഷണം നടത്തും. ആശംസകൾ അറിയിച്ചു കൊണ്ട് പാലാ മരിയ സദനം ഡയറക്ടർ സന്തോഷ് മരിയ സദനം പ്രസംഗിക്കും.


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു