Hot Posts

6/recent/ticker-posts

പി ജയചന്ദ്രൻ അനുസ്മരണ സംഗീത മത്സരം നടത്തി രാമപുരം കോളേജ്

രാമപുരം മാർ ആഗസ്തീനോസ് കോളേജ് ആർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ പി ജയചന്ദ്രൻ അനുസ്മരണ സംഗീത മത്സരം 'ചന്ദ്രഗീതം' നടത്തി. ഭാവ ഗായകൻ പി ജയചന്ദ്രൻ ആലപിച്ച ചലച്ചിത്ര ഗാനങ്ങൾ മാത്രം ഉൾപ്പെടുത്തിക്കൊണ്ട് സംഘടിപ്പിച്ച മത്സരത്തിൽ നിരവധി വിദ്യാർഥികൾ പങ്കെടുത്തു. 
ശ്രോതാക്കളുടെ ശ്രദ്ധ ആകർഷിച്ച സംഗീത മത്സരത്തിൽ ഒന്നാംസ്ഥാനം അനക്സ്  സാജു ബിബിൻ സെബാസ്റ്റ്യൻ രണ്ടാം സ്ഥാനവും അമൽ മോഹൻ മൂന്നാം സ്ഥാനവും  കരസ്ഥമാക്കി. വിജയികൾക്ക് പ്രിൻസിപ്പൽ ഡോ. ജോയ് ജേക്കബ് സമ്മാനങ്ങൾ വിതരണം ചെയ്തു. 
കോർഡിനേറ്റർ അസി. പ്രൊഫ. ഷീബാ തോമസ്, കോളേജ് സ്റ്റുഡൻറ് കൗൺസിൽ ചെയർമാൻ ഡോയൽ അഗസ്റ്റിൻ, വൈസ് ചെയർപേഴ്സൺ ജൂണാ മരിയ ഷാജി, ആട്സ് ക്ലമ്പ് സെക്രട്ടറി ഷെറിൻ തുടങ്ങിയവർ നേതൃത്വം നൽകി.


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
എസ്എസ്എൽസി പരീക്ഷാഫലം നാളെ
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ