Hot Posts

6/recent/ticker-posts

തുരുത്തിക്കാട് ബി എ എം കോളേജിൽ രക്തദാന ക്യാമ്പ് നടന്നു

തുരുത്തിക്കാട് ബി എ എം കോളേജ്  എൻഎസ്എസ് യൂണിറ്റിന്റെയും ഡിപ്പാർട്ട്മെൻറ് ഓഫ് കൊമേഴ്സ് (സെൽഫ് ഫിനാൻസിംഗ്) ൻ്റെയും  നേതൃത്വത്തിൽ കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി ബ്ലഡ് സെൻറർ ജനറൽ ഹോസ്പിറ്റൽ പത്തനംതിട്ട എന്നിവരുമായി സഹകരിച്ച് കോളേജിൽ വെച്ച് ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. 
31 യൂണിറ്റ് ബ്ലഡ് ദാനം ചെയ്യാൻ സാധിച്ചു കോളേജ് പ്രിൻസിപ്പൽ ഡോക്ടർ അനീഷ് കുമാർ ജി എസ് തൻറെ ബ്ലഡ് ഡൊണേറ്റ് ചെയ്തുകൊണ്ട് ബ്ലഡ് ഡൊണേഷൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍