Hot Posts

6/recent/ticker-posts

തന്തൈ പെരിയാർ സ്മാരകം സന്ദർശിച്ച്‌ ബഷീർ സ്മാരക സമിതി പ്രവർത്തകർ

വൈക്കം: ബഷീർ മഹാത്മഗാന്ധിയെ തൊട്ടതിൻ്റെ നൂറാം വാർഷികം ആഘോഷിക്കുന്നതിൻ്റെ ഭാഗമായി ബഷീറിൻ്റെ 117-ാമത് ജന്മദിനത്തിൽ വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതിയുടെ നേതൃത്വത്തിൽ ബഷീർ സ്മാരക സമിതി പ്രവർത്തകർ തന്തൈ പെരിയാർ സ്മാരകം സന്ദർശിച്ചു. 
തന്തെ പെരിയോർ സ്മാരകത്തിൽ നടന്ന അനുസ്മരണ യോഗം ഇ.എം.അഷ്റഫ് ഉദ്ഘാടനം ചെയ്തു. വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതി ജനറൽ സെക്രട്ടറി പി.ജി.ഷാജിമോൻ അധ്യക്ഷത വഹിച്ചു. 
യോഗത്തിൽ ബഷീർ സ്മാരക സമിതി ഭാരവാഹികളായ മോഹൻ.ഡി.ബാബു, എം.ഡി.ബാബുരാജ്, ഡോ.യു.ഷംല, അബ്ദുൾ ആപ്പാഞ്ചിറ, ഡോ.എസ്.പ്രീതൻ, ബഷീർ കഥാപാത്രം സെയ്തു മുഹമ്മദ്, നഗരസഭ കൗൺസിലർ ബി.ചന്ദ്രശേഖരൻ, ഡി.കുമാരി കരുണാകരൻ, ബി. അനിൽകുമാർ, ബേബി ടി.കുര്യൻ, പി. ജോൺസൺ, എ.ശ്രീകല തുടങ്ങിയവർ സംബന്ധിച്ചു. 


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു