Hot Posts

6/recent/ticker-posts

അധ്യാപക സര്‍വീസ് സംഘടനാ സമര സമിതിയുടെ നേതൃത്വത്തിൽ പ്രകടനവും ധര്‍ണയും നടന്നു

വൈക്കം: വിവിധ ആവശ്യങ്ങളുന്നയിച്ച് അധ്യാപക സര്‍വീസ് സംഘടനാ സമര സമിതിയുടെ നേതൃത്വത്തില്‍ സമരാനുകൂലികള്‍ വൈക്കം താലൂക്ക് ഓഫീസിനു മുന്നിൽ പ്രകടനവും ധര്‍ണയും നടത്തി. 
വൈക്കം മിനി സിവില്‍ സ്റ്റേഷനില്‍ നടന്ന പ്രതിഷേധ കൂട്ടായ്മ ഓള്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ ജില്ലാ സെക്രട്ടറി വി.എസ്. ജോഷി ഉദ്ഘാടനം ചെയ്തു. 
ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കൗണ്‍സില്‍ അംഗം ടി.എസ്. സുരേഷ് ബാബു, ജില്ലാ ജോയിന്റ് സെക്രട്ടറി പ്രീതിപ്രഹ്ലാദ്, എകെഎസ്ടിയു ജില്ലാ കമ്മിറ്റി അംഗം പി.ആര്‍.പ്രതാപന്‍, ജോയിന്റ് കൗണ്‍സില്‍ ജില്ലാ കമ്മിറ്റി അംഗങ്ങളായ സഖാക്കള്‍ കെ.പി. ദേവസ്യ, എന്‍. സുദേവന്‍, എം.വി. സുനീഷ്, ബിനോയ്, മേഖലാ സെക്രട്ടറി പി.ആര്‍.ശ്യാംരാജ്, പ്രസിഡന്റ് ഷീല ഇബ്രാഹിം എന്നിവര്‍ പ്രസംഗിച്ചു.


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും