Hot Posts

6/recent/ticker-posts

മുൻ ധാരണ പ്രകാരം രാജി വയ്ക്കുവാനിരിക്കുമ്പോൾ എന്ത് അവിശ്വാസമെന്ന് കേരള കോൺ.(എം)

പാലാ: മുന്നണി ധാരണ പ്രകാരം രാജി വയ്ക്കുവാനിരിക്കവേ പാലാ നഗരസഭാ ചെയർമാനെതിരെ പ്രതിപക്ഷം അവിശ്വാസത്തിന് നോട്ടീസ് നൽകിയത് വാർത്ത ഉണ്ടാക്കാനായുള്ള പ്രമേയമെന്ന് കേരള കോൺ.(എം). വിശ്വാസമില്ലാത്തവർക്ക് എന്ത് അവിശ്വാസമെന്ന് എൽ.ഡി.എഫ്.
സ്വതന്ത്ര കൗൺസിലറായ ജിമ്മി ജോസഫാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്. 9 പേർ ഒപ്പിട്ട നോട്ടീസ് ആണ് തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിൻറ് ഡയറക്ടർക്ക് സമർപ്പിച്ചിരിക്കുന്നത്. ജിമ്മി ജോസഫ്, പ്രതിപക്ഷ നേതാവ് പ്രൊഫസർ സതീഷ് ചൊള്ളാനി, വി.സി പ്രിൻസ്, മായാ രാഹുൽ, ആനി ബിജോയ്, ലിസി കുട്ടി മാത്യു, ലിജി ബിജു, ജോസ് എടേട്ട്, ലിസി കുട്ടി മാത്യു എന്നിവരാണ് പ്രമേയത്തിൽ ഒപ്പിട്ടിരിക്കുന്നത്.




Reactions

MORE STORIES

പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
ഇനി പാലാ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബാം​ഗങ്ങൾ!
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം, ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ
പാലാ നഗരസഭ പതിനേഴാം വാർഡിൽ സനിൽ രാഘവന് (കേരള കോൺ. (എം) കന്നി അങ്കത്തിൽ വിജയം
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
പാലാ നഗരസഭ: ഇരുപത്തി ഒന്നാം വാർഡിൽ ലീന സണ്ണി കേരള കോൺ.(എം) വിജയിച്ചു