Hot Posts

6/recent/ticker-posts

മദ്യശേഖരവുമായി കൂത്താട്ടുകുളത്ത് ബാർ ജീവനക്കാരൻ പിടിയിൽ.


കൂത്താട്ടുകുളം: മദ്യശേഖരവുമായി കൂത്താട്ടുകുളത്ത് ബാർ ജീവനക്കാരൻ എക്സൈസിന്റെ പിടിയിലായി. പാമ്പാക്കുട ഗ്രീൻ പാലസ് ബാർ ഹോട്ടൽ ജീവനക്കാരനായ എം.സി. ജയ്സൺ , ജയ്സണെ മദ്യ വിൽപ്പനയിൽ സഹായിച്ച ജോണിറ്റ് ജോസ് എന്നിവരെയാണ് കൂത്താട്ടുകുളം യുപി സ്കൂളിന് സമീപത്തു ജയ്സൺന്റെ വാടക വീട്ടിൽ നിന്ന് പിടികൂടിയത്. ഇവരിൽ നിന്ന് വിവിധ അളവുകളിൽ ഉള്ള 67 കുപ്പി മദ്യം എക്സൈസ് പിടിച്ചെടുത്തു.

Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍