Hot Posts

6/recent/ticker-posts

ഡൽഹിയിൽ മൂന്ന് മിനിറ്റിനിടെ രണ്ട് തവണ ഭൂചലനം


ന്യൂഡൽഹി: ഡൽഹിയിൽ മൂന്ന് മിനിറ്റിനിടെ രണ്ട് തവണ ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് വൈകിട്ട് 5.44നും 5.47നും ഇടയ്ക്കുള്ള സമയത്താണ് ഉത്തരേന്ത്യൻ മേഖലകളിൽ രണ്ട് തവണയായി ഭൂകമ്പം അനുഭവപ്പെട്ടത്. ഇത് ഒൻപത് സെക്കൻഡ് നേരത്തോളം നീണ്ടുനിന്നുവെന്നും വലിയ ശബ്ദത്തോട് കൂടിയുള്ള പ്രകമ്പനമാണ് അനുഭവപെട്ടതെന്നും പ്രദേശവാസികൾ പറയുന്നു. റിക്ടർ സ്‌കെയിലിൽ 4.6 ആണ് ഭൂചലനത്തിന്റെ തീവ്രത രേഖപ്പെടുത്തിയത്. പാകിസ്ഥാനിലെ രജൻപൂരാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം എന്നാണ് ലഭിക്കുന്ന വിവരം.

Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ