Hot Posts

6/recent/ticker-posts

കോവിഡ് വാക്സിൻ സ്ഫുട്‌നിക് 5 ഇന്ത്യയിലേക്ക്: റഷ്യ നൽകുക 10 കോടി ഡോസ്



ന്യൂഡൽഹി: കോവിഡ് വാകിസിൻ ആയ സ്ഫുട്‌നിക് 5ന്റെ 10 കോടി ഡോസ് വാക്‌സിൻ ഇന്ത്യക്ക് കൈമാറാൻ തയ്യാറെന്ന് റഷ്യ. സ്ഫുട്‌നിക് 5 പരീക്ഷിക്കാനും വിതരണം ചെയ്യാനും ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഡോ. റെഡ്ഡി ലാബോറട്ടറീസുമായി റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ധാരണയിലെത്തി.

ഇന്ത്യയിലെ വിജയകരമായ പരീക്ഷണങ്ങൾക്കും അനുമതിക്കും ശേഷം 2020 അവസാനത്തോടെ വാക്‌സിൻ വിതരണം ആരംഭിക്കാനാവുമെന്നും റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് വ്യക്തമാക്കി. 

മനുഷ്യശരീരത്തിൽ ഉപയോഗിക്കാൻ സുരക്ഷിതമെന്ന് തെളിയിക്കപ്പെട്ട വാക്സിൻ ആണ് സ്ഫുട്‌നിക്-5, നിലവിൽ പരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. മോസ്‌കോ ഗമാലിയ ഗവേഷണ സർവകലാശാലയും റഷ്യൻ പ്രതിരോധ മന്ത്രാലയവും ചേർന്നാണ് 'സ്പുട്‌നിക് 5' വികസിപ്പിച്ചത് 

വാക്‌സിൻ നിർമാണത്തിൽ പങ്കാളിയാകാൻ നിരവധി രാജ്യങ്ങൾ മുന്നോട്ടു വരുന്നുണ്ടെങ്കിലും ഇന്ത്യയുമായി സഹകരിക്കാനാണ് താത്പര്യമെന്ന് റഷ്യൻ നയതന്ത്രപ്രതിനിധി കിറിൽ ദിമിത്രീവ് വ്യക്തമാക്കിയിരുന്നു.  നേ​ര​ത്തേ, കോ​വി​ഡ് വാ​ക്സി​ൻ കു​ത്തി​വെ​ച്ച​യാ​ൾ​ക്ക് അ​ജ്ഞാ​ത​രോ​ഗം പി​ടി​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നു ബ്രി​ട്ടീ​ഷ് ബ​ഹു​രാ​ഷ്ട്ര മ​രു​ന്നു​ക​ന്പ​നി​യാ​യ ആ​സ്ട്ര​സെ​നെ​ക്ക​യു​ടെ വാ​ക്സി​ൻ പ​രീ​ക്ഷ​ണം നി​ർ​ത്തി​വ​ച്ചി​രു​ന്നു. ഓ​ക്സ്ഫ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യു​മാ​യി ചേ​ർ​ന്നാ​ണു വാ​ക്സി​ൻ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്.

Reactions

MORE STORIES

"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
പാലായിൽ ഒന്നാം സ്ഥാനത്ത് ബി എം ടിവി
ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തിര​ഞ്ഞെ​ടുപ്പ്: കോവിഡ് രോ​ഗികൾക്കും വോട്ട്
കവളപ്പാറ കൊട്ടാരം: മണ്മറയുന്ന ചരിത്രം