Hot Posts

6/recent/ticker-posts

രഞ്ജി ട്രോഫി ക്രിക്കറ്റ് ; കേരളത്തിന്‍റെ സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു - BMTV




തിരുവനന്തപുരം : രഞ്ജി ട്രോഫി ക്രിക്കറ്റിനുള്ള കേരളത്തിന്‍റെ സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു. അടുത്ത സീസൺ രഞ്ജി ട്രോഫി ക്രിക്കറ്റിനുള്ള സാധ്യതാ ടീമിൽ കളിക്കളത്തിലേക്കു മടങ്ങിയെത്തിയ പേസ് ബോളർ എസ്. ശ്രീശാന്തും 28 അംഗ ടീമിലുണ്ട്. സഞ്ജു സാംസൺ, റോബിൻ ഉത്തപ്പ, ജലജ് സക്‌സേന, സച്ചിൻ ബേബി തുടങ്ങിയ പ്രധാന താരങ്ങൾക്കൊപ്പം കഴിഞ്ഞ സീസണിൽ ജൂനിയർ ക്രിക്കറ്റിൽ തിളങ്ങിയ വത്സൽ ഗോവിന്ദും ടീമിലുണ്ട്.


വ്യക്തിപരമായ അസൗകര്യം മൂലം ക്യാംപിൽ പങ്കെടുക്കാനാവാത്തതിനാൽ പേസർ ബേസിൽ തമ്പിയെ ഉൾപ്പെടുത്തിയിട്ടില്ല. ക്യാംപ് 30 മുതൽ ഫെബ്രുവരി 8 വരെ വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തിൽ നടക്കും. രഞ്ജി ട്രോഫി സംബന്ധിച്ച് ബിസിസിഐയുടെ അന്തിമ തീരുമാനം ഇതുവരെ വന്നിട്ടില്ല.




Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍