Hot Posts

6/recent/ticker-posts

പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റുവാൻ നഗരസഭ ലേലം നടത്തി




പാലാ ജനറൽ ആശുപത്രി കോംപൗണ്ടിലെ പഴയ കെട്ടിടങ്ങൾ പൊളിച്ച് മാറ്റുന്നതിനായി നഗരസഭ  ലേലo നടത്തി. ഏഴു ലക്ഷത്തി എൺപതിനായിരം രൂപയ്ക്ക് ലേലം കൊണ്ടു.



കൗൺസിൽ യോഗം ചേർന്ന് ലേല നടപടികൾ പൂർത്തിയാക്കുന്നതോടെ കെട്ടിടങ്ങൾ ഒന്നൊന്നായി പൊളിച്ചുനീക്കം ചെയ്യുമെന്ന് നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര അറിയിച്ചു. ക്വാഷ്വാലിറ്റി ബ്ലോക്കിനു സമീപം ആവശ്യമായ പാർക്കിംഗ് ക്രമീകരിക്കുന്നതിന് കെട്ടിടങ്ങൾ നീക്കം ചെയ്യുന്നതോടെ വിസ്തൃതമായ സൗകര്യം ലഭിക്കും. 


പദ്ധതിയ്ക്കാവശ്യമായ ജലലഭ്യത പരിശോധിക്കുന്നതിനായാണ് പരിശോധന. കെ.ഇ തോമസ് കദളിക്കാട്ടിലാണ് പദ്ധതിയ്ക്കാവശ്യമായ സ്ഥലം നഗരസഭയ്ക്ക് സൗജന്യമായി നല്കിയത്.
Reactions