Hot Posts

6/recent/ticker-posts

വാഹനപരിശോധനയ്ക്കിടെ എസ്ഐയെ മർദിച്ചു




വാഹനപരിശോധനയ്ക്കിടെ പൊൻകുന്നം എസ് ഐക്ക് നേരെ മദ്യപന്റെ ആക്രമണം ഉണ്ടായത്. ബുധനഴ്ച്ച രാത്രി എട്ടരയോടെ പൊൻകുന്നം പൈകയിലാണ് സംഭവം.



വാഹനം ഒതുക്കാൻ ആവശ്യപെട്ടപ്പോൾ ആക്രമിക്കുകയായിരുന്നെന്ന് എസ്ഐ രാജേഷ് ടി ജി. പ്രതി ശശിധരനെ അറസ്റ്റ് ചെയ്തു. ഇന്ന് കോടതിയിൽ ഹാജരാക്കും.



Reactions