Hot Posts

6/recent/ticker-posts

പാലാ തൊടുപുഴ റോഡിൽ വീണ്ടും അപകടം


പാലാ തൊടുപുഴ റോഡിൽ പ്രവിത്താനത്ത് ബസിനു പിന്നിൽ ലോറിയിടിച്ചു. തൊടുപുഴയിൽ നിന്നും പാലായിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിനു പിന്നിൽ അതേ ദിശയിൽ എത്തിയ ലോറി ഇടിക്കുകയായിരുന്നു.



പാലാ തൊടുപുഴ റോഡിൽ അപകടങ്ങൾ തുടർക്കഥയാവുന്നു കഴിഞ്ഞ ദിവസങ്ങളിലും പാലാ തൊടുപുഴ റോഡിൽ അപകടങ്ങൾ നടന്നിരുന്നു.ഇന്ന് രാവിലെയാണ് തൊടുപുഴ തൊടുപുഴ ഭാഗത്തുനിന്നും പാലായിലേക്ക് വന്ന സ്വകാര്യ ബസിന് പിന്നിൽ അതേ ദിശയിൽ നിന്നു വന്ന ലോറി ഇടിച്ചത് പ്രവിത്താനത്തു ആണ് അപകടം നടന്നത്. അപകടത്തിൽ പരിക്കേറ്റവരെ പ്രവിത്താനത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


Reactions