Hot Posts

6/recent/ticker-posts

പ്രശസ്ത നാദസ്വര വിദ്വാൻ കിടങ്ങൂർ ബാലകൃഷ്ണ പണിക്കർ അന്തരിച്ചു



പ്രശസ്ത നാദസ്വര വിദ്വാൻ കിടങ്ങൂർ ബാലകൃഷ്ണ പണിക്കർ (96) അന്തരിച്ചു. സംസ്കാരം കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഇന്ന് 
(7-2-2022) 11മണിക് പാലാ മുനിസിപ്പൽ പൊതു സ്മശാനത്തിൽ നടക്കും.






Reactions