Hot Posts

6/recent/ticker-posts

കടനാട് ഓടുന്ന ബൈക്കിൽ വൈദ്യുതി കമ്പി പൊട്ടിവീണു


കടനാട് മേലുകാവ്‌ - കൊല്ലപ്പള്ളി മെയിൻ റോഡിൽ വൈദ്യുതി ലൈൻ റോഡിനു കുറുകെ പൊട്ടി വീണ് ബൈക്ക് യാത്രികർക്ക് പരിക്കേറ്റു. മേലുകാവ്‌ സ്വദേശികളായ അച്ഛനും മകൾക്കുമാണ് പരിക്കേറ്റത്. വീണയുടൻ വൈദ്യുതി ഓഫായതിനാൽ കൂടുതൽ അപകടം ഒഴിവായി പരിക്കേറ്റ ഇവരെ നാട്ടുകാർ പ്രവിത്താനത്തെ എം കെ എം ആശുപത്രിയിലെത്തിച്ചു. ഇവർ നിരീക്ഷണത്തിൽ തുടരുകയാണ്.



Reactions