Hot Posts

6/recent/ticker-posts

നെല്ലിയാനി സിവിൽ സ്റ്റേഷൻ അനക്സ് സമയബന്ധിതമായി പൂർത്തീകരിക്കും: മാണി സി കാപ്പൻ


പാലാ: നെല്ലിയാനിയിൽ നിർമ്മാണം പുരോഗമിക്കുന്ന സിവിൽ സ്റ്റേഷൻ്റെ അനക്സ് കെട്ടിടം സമയബന്ധിതമായി പൂർത്തീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. സിവിൽ സ്റ്റേഷൻ അനക്സ് കെട്ടിടത്തിൻ്റെ നിർമ്മാണ പുരോഗതി വിലയിരുത്താൻ എത്തിയതായിരുന്നു എം എൽ എ. 



താഴെത്തെ നില ആദ്യം സർക്കാർ ഓഫീസുകൾക്കായി തുറന്നു കൊടുക്കും. ഏതൊക്കെ ഓഫീസുകളാണ് മാറ്റി സ്ഥാപിക്കുന്നതെന്ന് ഉടൻ തീരുമാനമെടുക്കുമെന്നും എം എൽ എ പറഞ്ഞു.



ജോർജ് പുളിങ്കാട്, വി സി പ്രിൻസ്, ആനി ബിജോയി, ലിസിക്കുട്ടി മാത്യു, ഷീല ബാബു, ഷോജി ഗോപി, ജോസ് വേരനാനി, സന്തോഷ്‌ മണർകാട്, എം പി കൃഷ്‌ണൻനായർ, മൈക്കിൾ കാവുകാട്ട്, ജോഷി പുതുമന, സന്തോഷ് കാവുകാട്ട്, ജോഷി വട്ടകുന്നേൽ, ടോണി തൈപ്പറമ്പിൽ, ബീന രാധാകൃഷ്ണൻ, ടോം നല്ലനിരപ്പേൽ, ബേബി സൈമൺ, അപ്പച്ചൻ ചെമ്പകുളം, റോയ് നാടുകാണി, ഷൈല ബാനു, ടോജോ വർഗീസ്, പ്രശാന്ത് നെല്ലാനിക്കാട്ട്, മനോജ്‌ വള്ളിച്ചിറ,എസ് എ തോമസ്,സണ്ണി പൈക എന്നിവരും എം എൽ എ യ്ക്കൊപ്പം ഉണ്ടായിരുന്നു.

Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍