ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം നാളെ (ശനിയാഴ്ച). അമാവാസി ദിനത്തിലാണ് സൂര്യഗ്രഹണം. എന്നാൽ ഇന്ത്യയിൽ ഈ ഗ്രഹണം ദൃശ്യമാവില്ല. അർദ്ധരാത്രി 12.15 മുതൽ പുലർച്ചെ 4. 07 വരെയാണ് സൂര്യഗ്രഹണം നടക്കുന്നത്. മൂന്ന് മണിക്കുറും 52 മിനിറ്റും പ്രതിഭാസം നീളുമെന്ന് ശാസ്ത്രജ്ഞർ അറിയിക്കുന്നു.



