Hot Posts

6/recent/ticker-posts

ചാക്കോച്ചന്റെ 'ദേവദൂതർ പാടി' ചുവടുവച്ച് മേഘ്‌നക്കുട്ടിയും; വീഡിയോ


കുഞ്ചാക്കോ ബോബൻ നായകനായി വരാനിരിക്കുന്ന ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ “ദേവദൂതർ പാടി” എന്ന ഗാനവും ചുവടുകളും ഇപ്പോൾ സാമൂഹ്യമാധ്യമംങ്ങളിൽ ട്രെൻഡിങ് ആണല്ലോ.

 1985-ൽ പുറത്തിറങ്ങിയ കാതോട് കാതോരം എന്ന ചിത്രത്തിലെ ഹിറ്റ് നമ്പറിന്റെ പുതിയ അവതരണമാണ് ഈ ഗാനം. മികച്ച നർത്തകനായ കുഞ്ചാക്കോ ബോബന്റെ അലസമായ പ്രകടനം അനുകരിച്ച് ഒട്ടേറെ ആളുകൾ രംഗത്ത് എത്തി.

ഇപ്പോഴിതാ, ഹിറ്റ് ചുവടുകളുമായി എത്തിയിരിക്കുകയാണ് ടോപ് സിംഗർ വേദിയുടെ പ്രിയങ്കരി മേഘ്‌നക്കുട്ടി. 

കുഞ്ചാക്കോ ബോബന്റെ രൂപഭാവങ്ങളെല്ലാം അനുകരിച്ച് കൊണ്ടാണ് മേഘ്‌ന ചുവടുവയ്ക്കുന്നത്. ട്രെൻഡിനൊപ്പം എന്ന ക്യാപ്ഷനും നൽകിയിരിക്കുന്നു. 
Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍