Hot Posts

6/recent/ticker-posts

മലയാളി മങ്ക, മലയാളി മാരൻ മത്സരങ്ങൾ നടത്തി മാർ ആഗസ്തീനോസ്


രാമപുരം  മാർ ആഗസ്തീനോസ് കോളേജിൽ ഓണാഘോഷത്തോട് അനുബന്ധിച്ച് വിമൻസ് സെൽ മലയാളി മങ്ക, മലയാളി മാരൻ മത്സരങ്ങൾ സംഘടിപ്പിച്ചു.



മത്സരങ്ങളിൽ അനൗഷ്ക ഷൈൻ (ബി ബി എ ) കോളേജ് മലയാളി മങ്കയായും ശ്രാവൺ ചന്ദ്രൻ ടി ജെ ( ബി കോം കോ-ഓപ്  ) കോളേജ് മലയാളി മാരനായും തിരഞ്ഞെടുക്കപ്പെട്ടു.




ശ്രദ്ധ എം (എം എസ് സി ബി ടി ) , സോണിയ എസ് ( ബി എസ് സി ബി ടി ) എന്നിവർ മങ്ക മത്സരത്തിലും അൻസൺ  ബേബി (ബി ബി എ ) , ആനന്ദ് നായർ ( ബി കോം എഫ് & ടി )എന്നിവർ മാരൻ മത്സരത്തിലും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.


Reactions