Hot Posts

6/recent/ticker-posts

പാലായില്‍ ആറ്റില്‍ചാടിയ ആള്‍ക്കായി തെരച്ചില്‍


പാലാ: റിവര്‍വ്യൂ റോഡില്‍ ഒരാള്‍ ളാലംതോട്ടില്‍ ചാടിയതായി സംശയം. ഇന്നലെ രാത്രിയാണ് ഒരാള്‍ ആറ്റില്‍ചാടിയതായി വിവരം ലഭിച്ചത്.


ഫയര്‍ഫോഴ്‌സ് നേതൃത്വത്തില്‍ തെരച്ചില്‍ തുടരുകയാണ്. കടപ്പൂര് സ്വദേശിയായ യുവാവാണെന്നും സംശയമുയരുന്നുണ്ട്.




Reactions