Hot Posts

6/recent/ticker-posts

കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി ഇടവകയിൽ ക്രിസ്മസ് കരോൾ


കാവുംകണ്ടം: കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി ഇടവകയിൽ ക്രിസ്മസിന് മുന്നോടിയായി ഇടവകയിലെ എല്ലാ ഭവനങ്ങളിലും ക്രിസ്തുമസ് കരോൾ നടത്തുന്നു. ഡിസംബർ 16 വെള്ളിയാഴ്ച മുതൽ 20 ചൊവ്വാഴ്ച വരെ എല്ലാ ഭവനങ്ങളും സന്ദർശിച്ച് ക്രിസ്തുമസ് ആശംസ കൈമാറും. 


ഇടവകയിലെ എസ്.എം.വൈ.എം, എ.കെ.സി.സി, പിതൃവേദി എന്നീ സംഘടനകളുടെ നേതൃത്വത്തിൽ നടത്തുന്ന കരോൾ പരിപാടിയിൽ മതഭേദമന്യേ എല്ലാ ഭവനങ്ങളിലും ക്രിസ്തുമസ് വിളംബര സന്ദേശം എത്തിക്കും. 


വികാരി ഫാ.സ്കറിയ വേകത്താനം, ജോയൽ ആമിക്കാട്ട്, അഭിലാഷ് കോഴിക്കോട്ട്, ഡേവിസ് കല്ലറക്കൽ, ജോഫിൻ തെക്കൻചേരിൽ, റോമി തയ്യിൽ, ജെസ്വിൻ ചാതിയാലിൽ, അജോ വാദ്യാനത്തിൽ, ജിത്തുമോൻ കുന്നുംപുറം, ജോയൽ സണ്ണി വട്ടയ്ക്കാട്ട് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.



Reactions

MORE STORIES

"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
പാലായിൽ ഒന്നാം സ്ഥാനത്ത് ബി എം ടിവി
ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തിര​ഞ്ഞെ​ടുപ്പ്: കോവിഡ് രോ​ഗികൾക്കും വോട്ട്
കവളപ്പാറ കൊട്ടാരം: മണ്മറയുന്ന ചരിത്രം