Hot Posts

6/recent/ticker-posts

കായികതാരം അഞ്ജു ബോബി ജോര്‍ജിന്റെ മാതാവ് ഗ്രേസി അന്തരിച്ചു




കോട്ടയം: അഞ്ജു ബോബി ജോര്‍ജിന്റെ മാതാവ്  ചങ്ങനാശ്ശേരി ചീരഞ്ചിറ കൊച്ചുപറമ്പില്‍ കെ.ടി. മര്‍ക്കോസിന്റെ ഭാര്യ ഗ്രേസി മര്‍ക്കോസ് (68) അന്തരിച്ചു. 



മറ്റൊരു മകന്‍: അജിത്ത് മര്‍ക്കോസ്. സംസ്‌ക്കാരം ശനിയാഴ്ച നാലുന്നാക്കല്‍ സെന്റ് ആദായീസ് യാക്കോബായ സുറിയാനി പള്ളിയില്‍.







Reactions