Hot Posts

6/recent/ticker-posts

റോഡ് ക്യാമറകൾക്ക് മുന്നിൽ നിരാഹാര സമരം നടത്തുമെന്ന് കെ.സുധാകരൻ




ജൂൺ 5ന് റോഡ് ക്യാമറകൾക്ക് മുന്നിൽ നിരാഹാരസമരം നടത്തുമെന്ന് കെ.സുധാകരൻ. അഴിമതിയിൽ മുങ്ങിക്കുളിച്ച സർക്കാരാണിത്. പിണറായി മുൻപ് അഴിമതിക്കാരനായിരുന്നില്ല. മുഖ്യമന്ത്രിയായ ശേഷമാണ് അഴിമതിക്കാരനായതെന്നും സുധാകരൻ പറഞ്ഞു.


അതേസമയം, റോഡുകളിലെ നിയമലംഘനങ്ങള്‍ കണ്ടെത്താനുള്ള ക്യാമറകളു‍ടെ പ്രവര്‍ത്തനം വിലയിരുത്താന്‍ പുതിയ സാങ്കേതിക സമിതി രൂപീകരിച്ചു. അഡിഷനല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ അധ്യക്ഷനായാണ് സമിതി. 


ജൂണ്‍ അഞ്ച് മുതലാണ് പിഴ ഈടാക്കുക. അതിന് മുന്‍പ് റിപ്പോര്‍ട്ട് നല്‍കാന്‍ സമിതിയോട് നിര്‍ദേശിച്ചിട്ടുണ്ട്.





Reactions

MORE STORIES

തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
ഫാത്തിമാപുരം കമ്പനിയുടെ വിപണനകേന്ദ്രം അരുണാശ്ശേരിയിൽ ആരംഭിച്ചു
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും
പ്രവിശ്യാ ബാഡ്മിൻറ്റൺ: ഡിപോളിനും സെൻറ് ജോസഫ്സിനും കിരീടം
വിദ്യാർഥികളെ തിരുത്താനും അച്ചടക്കം ഉറപ്പാക്കാനുമുള്ള അധ്യാപകരുടെ ചൂരൽ പ്രയോഗം കുറ്റകരമല്ല: ഹൈക്കോടതി
'റെഡി റ്റു കുക്ക് സ്റ്റാൾ, മീറ്റ് ആൻ്റ് ഫിഷ് സ്റ്റാൾ' ഉദ്ഘാടനം ചെയ്തു
വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്