Hot Posts

6/recent/ticker-posts

ചെമ്മലമറ്റം പന്ത്രണ്ട് ശ്ലീഹൻമാരുടെ പള്ളിയിൽ വി.ശ്ലീഹൻമാരുടെ തിരുനാൾ 29 വരെ




ചെമ്മലമറ്റം പന്ത്രണ്ട് ശ്ലീഹൻമാരുടെ പള്ളിയിൽ വി.ശ്ലീഹൻമാരുടെ തിരുനാൾ 21 മുതൽ  29 വരെ. തിരുനാളിന് ഒരുക്കമായിട്ടുള്ള നൊവേന ആരംഭിച്ചു. 



വെള്ളിയാഴ്ച രാവിലെ 6 മണിക്ക് വി.കുർബ്ബാന നൊവേന - തുടർന്ന് കൊടിയേറ്റ് ഫാ.സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ. തുടർന്ന് 7-15 ന് വി കുർബ്ബാന, ശനിയാഴ്ച രാവിലെ 6 മണിക്ക് വി. കുർബ്ബാന വൈകുന്നേരം 5 മണിക്ക് : ആഘോഷമായ വി. കൂർബ്ബാന ഫാദർ തോമസ് ഓലിയാത്തിൽ. 



തുടർന്ന് ജപമാല പ്രദിക്ഷണം നെയ്യപ്പ നേർച്ച - ആകാശവിസ്മയം. പ്രധാന തിരുനാൾ ദിവസമായ ഞായറാഴ്ച രാവിലെ 6-30 ന് വി കുർബ്ബാന, 8 മണിക്ക് ശ്ലീഹൻമാരുടെ സന്നിധിയിൽ ആദ്യാക്ഷരം കുറിക്കൽ, എഴുത്തിനിരുത്ത് തുടർന്ന് ചെണ്ടമേളം, ബാന്റ്മേളം 10 മണിക്ക് ആഘോഷമായ തിരുനാൾ കൂർബ്ബാന സന്ദേശം, ഇടവകക്കാരായ 12 വൈദികർ റവ.ഡോ.ജോസ് കാക്കല്ലിൽ മുഖ്യ കാർമ്മികൻ ആകും.





12 മണിക്ക് ആഘോഷമായ തിരുനാൾ പ്രദക്ഷിണം. തുടർന്ന് ചരിത്ര പ്രസിദ്ധമായ 
അപ്പവും മീനും നേർച്ചസദ്യ. തിങ്കൾ രാവിലെ 6 മണിക്ക് വി. കുർബ്ബാന, മരിച്ചവരുടെ ഓർമ്മ ദിനം, സെമിത്തേരി സന്ദർശനം എന്നിവയും ഉണ്ടായിരിക്കും. 

Reactions

MORE STORIES

രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
'മൊൻത' അതിതീവ്ര ചുഴലിക്കാറ്റായി മാറും!
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
ഫാത്തിമാപുരം കമ്പനിയുടെ വിപണനകേന്ദ്രം അരുണാശ്ശേരിയിൽ ആരംഭിച്ചു
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും